ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ വ​നി​ത​വേ​ദി, ബാ​ല​വേ​ദി രൂ​പ​വ​ത്​​ക​ര​ണ പ​രി​പാ​ടി​യി​ൽ

അ​ലി തേ​ക്കു​തോ​ട് സം​സാ​രി​ക്കു​ന്നു

ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ വ​നി​ത​വേ​ദി, ബാ​ല​വേ​ദി രൂ​പ​വ​ത്​​ക​രി​ച്ചു

ജി​ദ്ദ: ക​ന്യാ​കു​മാ​രി മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള എ​ട്ടു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ജി​ദ്ദ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ (ജെ.​ടി.​എ) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​നി​ത​വേ​ദി​യും ബാ​ല​വേ​ദി​യും രൂ​പ​വ​ത്​​ക​രി​ച്ചു.

ജെ.​ടി.​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നു വ​നി​ത​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും ആ ​സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി​യാ​ണ് അ​വ​ർ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക ശാ​ഖ രൂ​പ​വ​ത്​​ക​രി​ച്ച​തെ​ന്നും പ്ര​സി​ഡ​ന്‍റ്​ അ​ലി തേ​ക്കു​തോ​ട് പ​റ​ഞ്ഞു. സി​യാ​ദ് അ​ബ്ദു​ള്ള രൂ​പ​ക​ൽ​പ​ന ചെ​യ്ത ജെ.​ടി.​എ​യു​ടെ 2022 ക​ല​ണ്ട​ർ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ന​സീ​ർ വാ​വാ​ക്കു​ഞ്ഞു, ദി​ലീ​പ് താ​മ​ര​ക്കു​ളം, വ​നി​ത​വേ​ദി ക​ൺ​വീ​ന​ർ ജ്യോ​തി ബാ​ബു​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ഓ​യൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മാ​ജാ​സാ​ഹി​ബ് ന​ന്ദി​യും പ​റ​ഞ്ഞു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ആ​ഷി​ർ കൊ​ല്ല​വും, ചെ​യ​ർ​മാ​ൻ ഡെ​ൻ​സ​ൺ ചാ​ക്കോ​യും നേ​തൃ​ത്വം ന​ൽ​കി. നൂ​ഹ് ബീ​മാ​പ​ള്ളി, സു​ൽ​ഫി കൂ​ട്ടി​ക്ക​ട, ഷ​റ​ഫു​ദ്ദീ​ൻ പ​ത്ത​നം​തി​ട്ട, ഫ​സ​ൽ ഓ​ച്ചി​റ, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, ഖ​ദീ​ജ, പ്രീ​ത ഡെ​ൻ​സ​ൺ, സി​ജി ജി​ജോ, ജ്യോ​തി ബാ​ബു​കു​മാ​ർ, ആ​ശ സാ​ബു, ശ്രീ​ദി​വ്യ അ​നി​ൽ, സി​താ​ര നൗ​ഷാ​ദ്, ബേ​ൻ​സ് സ്റ്റാ​ൻ​ലി, ഷാ​ഹി​ന ആ​ഷി​ർ, അ​സ്മ സാ​ബു, അ​ബ്ദു​ൽ ഗ​ഫാ​ർ, അ​നു​ശ്രീ അ​നി​ൽ, ല​ക്ഷ്മി​ശ്രീ, ഫൈ​ഹ നൗ​ഷാ​ദ്, ജോ​ൻ, ഷാ​ജി, ആ​ഷി​ർ കൊ​ല്ലം, കാ​ൽ​വി​ൻ, പ്ര​ജി​ൻ, ഡാ​രി​ൽ, ജോ​ഹി​ൻ, സ്റ്റാ​നി​യ, നി​സാ​ർ, അ​നി​ൽ​കു​മാ​ർ, റ​ഷീ​ദ് ഓ​യൂ​ർ എ​ന്നി​വ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ്രീ​ത ഡെ​ൻ​സ​ൺ, സി​ജി ജി​ജോ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ സി​യാ​ദ് അ​ബ്ദു​ള്ള, കാ​യി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ റാ​ഫി ബീ​മാ​പ്പ​ള്ളി, ക​ലാ​വി​ഭാ​ഗം ക​ൺ​വീ​ന​ർ നൂ​ഹ് ബീ​മാ​പ​ള്ളി, ന​വാ​സ് ചി​റ്റാ​ർ, മാ​ഹീ​ൻ കു​ള​ച്ച​ൽ, സു​ഭാ​ഷ് വ​ർ​ക്ക​ല, നൗ​ഷാ​ദ് ച​വ​റ, മു​ജീ​ബ് ക​ന്യാ​കു​മാ​രി, സാ​ബു​മോ​ൻ പ​ന്ത​ളം, മ​സൂ​ദ് ബാ​ല​രാ​മ​പു​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ്യോ​തി ബാ​ബു​കു​മാ​ർ (ക​ൺ.), ഖ​ദീ​ജ (ജോ. ​ക​ൺ.), ആ​ശാ സാ​ബു (ചെ​യ​ർ പേ​ഴ്സ​ൻ), പ്രീ​ത ഡെ​ൻ​സ​ൺ (ജോ. ​ചെ​യ​ർ.), സി​ജി ജി​ജോ (ക​ലാ​വി​ഭാ​ഗം ക​ൺ.) എ​ന്നി​വ​രെ വ​നി​ത​വേ​ദി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യും പ്ര​ജി​ൻ ജോ​ൺ​സ​ൻ (ക​ൺ.), അ​സ്മ സാ​ബു (ചെ​യ​ർ പേ​ഴ്സ​ൻ) എ​ന്നി​വ​രെ ബാ​ല​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യും തീ​രു​മാ​നി​ച്ചു. 

Tags:    
News Summary - Jeddah thiruvithamkoor association programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.