ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം ജി​ദ്ദ​യി​ലെ​ത്തി​യ പി.​കെ. സി​ദ്ദീ​ഖ്, സ​മീ​ർ പു​ളാ​ട്ടി​ൻ, യു.​പി. മു​ഹ​മ്മ​ദ​ലി ഖാ​സി​മി എ​ന്നി​വ​ർ​ക്ക് ക​ണ്ണ​മം​ഗ​ലം പ്ര​വാ​സി കൂ​ട്ടാ​യ്മ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ക​ണ്ണ​മം​ഗ​ലം പ്ര​വാ​സി കൂ​ട്ടാ​യ്മ സ്വീ​ക​ര​ണം

ജി​ദ്ദ: ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം ജി​ദ്ദ​യി​ലെ​ത്തി​യ ക​ണ്ണ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. സി​ദ്ദീ​ഖി​നും ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​വും മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ സ​മീ​ർ പു​ളാ​ട്ടി​നും അ​ച്ച​ന​മ്പ​ലം മ​ഹ​ല്ല് പ്ര​സി​ഡ​ൻ​റ്​ യു.​പി. മു​ഹ​മ്മ​ദ​ലി ഖാ​സി​മി​ക്കും ക​ണ്ണ​മം​ഗ​ലം സൗ​ദി പ്ര​വാ​സി കൂ​ട്ടാ​യ്മ ജി​ദ്ദ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ബീ​രാ​ൻ​കു​ട്ടി കോ​യി​സ്സ​ൻ, യു.​പി. മു​ഹ​മ്മ​ദ​ലി ഖാ​സി​മി​യെ ഷാ​ള​ണി​യി​ച്ചു. ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം പി.​കെ. സി​ദ്ദീ​ഖി​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് ചു​ക്ക​ൻ സ​മീ​ർ പു​ള്ളാ​ട്ടി​നും ക​ണ്ണ​മം​ഗ​ലം കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. മ​ജീ​ദ് ചേ​റൂ​ർ, യു.​എ​ൻ. മ​ജീ​ദ്, ഇ​ല്യാ​സ് ക​ണ്ണ​മം​ഗ​ലം, കെ.​സി. ശ​രീ​ഫ്, അ​ക്ബ​ർ വാ​ള​ക്കു​ട, ശി​ഹാ​ബ് ക്ലി​ന​കോ​ട്, കു​ഞ്ഞാ​വ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Kannamangalam Pravasi Kottayama Reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.