കേളി കുടുംബവേദി റമദാൻ സംഗമം

റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി റ​മ​ദാ​ൻ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. 500ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സീ​ബ കൂ​വോ​ട്, പ്രി​യ വി​നോ​ദ്, ശ്രീ​ഷ സു​കേ​ഷ്, ഫ​സീ​ല ന​സീ​ർ, സീ​ന സെ​ബി​ൻ, ദീ​പ ജ​യ​കു​മാ​ർ, ഗീ​ത ജ​യ​രാ​ജ്, ദീ​പ വാ​സു​ദേ​വ്, വി.​എ​സ്. സ​ജീ​ന, സ​ന്ധ്യാ​രാ​ജ്, അ​ഞ്ജു സു​ജി​ത്, വി​ജി​ല ബി​ജു, ജി​ജി​ത ര​ജീ​ഷ്, ലീ​ന കൊ​ടി​യ​ത്ത്, ഡോ. ​ന​ജീ​ന, ല​ക്ഷ്മി​പ്രി​യ, സു​നി​ൽ, ന​സീ​ർ, സെ​ബി​ൻ, സി​ജി​ൻ, ജ​യ​രാ​ജ്, അ​നി​രു​ദ്ധ​ൻ, സു​ജി​ത്, ര​ജീ​ഷ്, സു​നി​ൽ, സു​കേ​ഷ്, വി​നോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, പ്ര​സി​ഡ​ന്‍റ്​ ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, സെ​ക്ര​ട്ടേ​റി​യ​റ്റ് മെം​ബ​ർ ഷ​മീ​ർ കു​ന്നു​മ്മ​ൽ, വ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ​ൻ ഹു​സൈ​ൻ മ​ണ​ക്കാ​ട്, സൈ​ബ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ ബി​ജു താ​യ​മ്പ​ത്ത് എ​ന്നി​വ​ർ സം​ഗ​മ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - keli family ramadan meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.