കേ​ളി ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

കേ​ളി ജ​ന​കീ​യ ഇ​ഫ്താ​ർ ഏ​പ്രി​ൽ അ​ഞ്ചി​ന്

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജ​ന​കീ​യ ഇ​ഫ്താ​ർ ഏ​പ്രി​ൽ അ​ഞ്ചി​ന് ന​ട​ക്കും. വി​പു​ല സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. ബ​ത്ഹ​യി​ൽ ചേ​ർ​ന്ന രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സം​ഘാ​ട​ക സ​മി​തി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ്‌ ത​യ്യി​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ കേ​ളി കു​ടും​ബ​വേ​ദി​യും കൈ​കോ​ർ​ക്കും. സെ​ബി​ൻ ഇ​ഖ്ബാ​ൽ (ചെ​യ​ർ.), ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ഹു​സൈ​ൻ മ​ണ​ക്കാ​ട് (വൈ​സ് ചെ​യ​ർ.), ഷ​മീ​ർ കു​ന്നു​മ്മ​ൽ (ക​ൺ.), സു​നി​ൽ കു​മാ​ർ, ഷാ​ജു ഭാ​സ്​​ക​ർ (ജോ. ​ക​ൺ.), സു​നി​ൽ സു​കു​മാ​ര​ൻ (ട്ര​ഷ.), സു​രേ​ഷ് ലാ​ൽ, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര (ജോ. ​ട്ര​ഷ.) എ​ന്നി​വ​ർ​ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളും കി​ഷോ​ർ ഇ ​നി​സാം, ലി​ബി​ൻ പ​ശു​പ​തി, ബി​ജി തോ​മ​സ്, ഷി​ബു തോ​മ​സ്, ജ​വാ​ദ് പെ​രി​യാ​ട്ട്, ജോ​ഷി പെ​രി​ഞ്ഞ​നം, ബി​ജു താ​യ​മ്പ​ത്ത്, സി​ജി​ൻ കൂ​വ​ള്ളൂ​ർ, സ​നീ​ഷ്, ല​ത്തീ​ഫ്, നൗ​ഷാ​ദ്, കാ​ഹിം ചേ​ളാ​രി, സ​തീ​ഷ് കു​മാ​ർ, സ​ജീ​വ​ൻ, ഷാ​ജി റ​സാ​ഖ്, രാ​മ​കൃ​ഷ്ണ​ൻ, റ​ഫീ​ഖ്​ ചാ​ലി​യം, പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, നൗ​ഫ​ൽ സി​ദ്ദി​ഖ്, പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ, ഹാ​ഷിം കു​ന്ന​ത്ത​റ, രാ​ജ​ൻ പ​ള്ളി​ത്ത​ടം, സെൻറ്​ ആ​ൻ​റ​ണി, മ​ധു പ​ട്ടാ​മ്പി, ര​ജീ​ഷ് പി​ണ​റാ​യി, യു.​സി. നൗ​ഫ​ൽ, ഹു​സൈ​ൻ, അ​ലി പ​ട്ടാ​മ്പി എ​ന്നി​വ​ർ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​റും ജോ​യി​ൻ​റ്​ ക​ൺ​വീ​ന​ർ​മാ​രു​മാ​യ 151 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​ണ്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്. ജോ. ​സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഷ​മീ​ർ കു​ന്നു​മ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - keli kala samskarika vedhi iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.