ഹ​സീ​ബ്​ മു​ഹ​മ്മ​ദ് (പ്ര​സി.), നി​സാ​ർ ഹു​സൈ​ൻ (സെ​ക്ര.), നി​ഹാ​ദ് അ​ൻ​വ​ർ (ട്ര​ഷ.)

റി​യാ​ദി​ലെ മ​ല​യാ​ളി എ​ൻ​ജി​നീ​യ​ർ കൂ​ട്ടാ​യ്​​മ​ക്ക്​ നേ​തൃ​ത്വ​മാ​യി

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സി എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്​​സ്​ ഫോ​റ​ത്തി​ന്​ (കെ.​ഇ.​എ​ഫ്) നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. റി​യാ​ദി​ലെ നെ​സ്​​റ്റോ ഹൈ​പ​ർ മാ​ർ​ക്ക​റ്റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഹ​സീ​ബ്​ മു​ഹ​മ്മ​ദ്​ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. മു​ഹ​മ്മ​ദ്​ ഷാ​ഹി​ദ്​ കെ.​ഇ.​എ​ഫി​ന്റെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചു ചെ​റു​വി​വ​ര​ണം ന​ൽ​കി.

മു​തി​ർ​ന്ന അം​ഗ​മാ​യ ഷി​ജു പോ​ൾ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. 'സൗ​ദി​വി​ഷ​ൻ 2030' പ്രൊ​ജ​ക്ടു​ക​ളെ​യും എ​ൻ​ജി​നീ​യ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​സാ​ധ്യ​ത​ക​ളെ​കു​റി​ച്ചും അ​ബ്ദു​ൽ​നി​സാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദ്​ ന​ജാ​ഫി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ൽ, 25 അം​ഗ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

നി​സാ​ർ ഹു​സൈ​ൻ ന​ന്ദി പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: ഹ​സീ​ബ്​ മു​ഹ​മ്മ​ദ് (പ്ര​സി.), നി​സാ​ർ ഹു​സൈ​ൻ (സെ​ക്ര.), നി​ഹാ​ദ് അ​ൻ​വ​ർ (ട്ര​ഷ.), ആ​ഷി​ഖ്​ പാ​ണ്ടി​ക​ശാ​ല (വൈ. ​പ്ര​സി.), അ​ബ്ദു​ൽ അ​ഫി​ൽ (ജോ. ​സെ​ക്ര.).

Tags:    
News Summary - Kerala Engineers Forum (KEF) came into existence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.