ഖു​ലൈ​സ് ലൈ​വ് പീ​പ്ള്‍ പ്ര​വ​ര്‍ത്ത​ന​ഫ​ണ്ട് ശേ​ഖ​ര​ണാ​ർ​ഥം

ബി​രി​യാ​ണി ച​ല​ഞ്ച് ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ മ​ണ്ണാ​ര്‍ക്കാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഖു​ലൈ​സ് ലൈ​വ് പീ​പ്ള്‍ ബി​രി​യാ​ണി ച​ല​ഞ്ച്

ജി​ദ്ദ: ഖു​ലൈ​സി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഖു​ലൈ​സ് ലൈ​വ് പീ​പ്ള്‍ പ്ര​വ​ര്‍ത്ത​ന​ഫ​ണ്ട് ശേ​ഖ​ര​ണാ​ർ​ഥം ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി. ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ മ​ണ്ണാ​ര്‍ക്കാ​ട്, അ​ബ്​​ദു​പ്പ ചേ​പ്പൂ​രി​ന് ഒ​രു പാ​ക്ക​റ്റ് ബി​രി​യാ​ണി ന​ല്‍കി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഖു​ലൈ​സ്​ പ്ര​ദേ​ശ​ത്തെ ഭൂ​രി​പ​ക്ഷം പ്ര​വാ​സി​ക​ളും ബി​രി​യാ​ണി ച​ല​ഞ്ചി​​ന്‍റെ ഭാ​ഗ​മാ​യി. പ്ര​സി​ഡ​ന്‍റ്​ സൈ​നു​ദ്ദീ​ൻ പ​ട്ടാ​മ്പി, സെ​ക്ര​ട്ട​റി അ​ഫ്സ​ല്‍ മ​ങ്ക​ട, നാ​സ​ര്‍ ഓ​ജ​ര്‍, ഷു​ക്കൂ​ര്‍ ഫ​റോ​ക്ക്, സ​ഹീ​ര്‍ കൊ​ല്ലം, സ​മ​ദ് പ​ട്ടാ​മ്പി, സ​ലീം ക​രു​വാ​ര​കു​ണ്ട്, ജു​നൈ​ദ് പ​ട്ടാ​മ്പി, മു​സ്ത​ഫ മ​ണ്ണാ​ര്‍ക്കാ​ട്, അ​സീ​സ് പ​ട്ടാ​മ്പി, ഫൈ​സ​ല്‍ പ​ട്ടാ​മ്പി, ഹ​മീ​ദ് മു​തു​ത​ല, മു​ത്തു നാ​ട​പ്പ​റ​മ്പ്, റ​ഫീ​ഖ് കൂ​റ്റ​നാ​ട്, ഹം​സ വ​ലി​യ​റ​മ്പ്, ദാ​വൂ​ദ്​ മ​ണ്ണാ​ര്‍ക്കാ​ട്, കു​ഞ്ഞു​ട്ടി മ​ക്ക​ര​പ​റ​മ്പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Khulais Live People Biryani Challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.