കെ.​എം.​സി.​സി ഹോ​സ്പി​റ്റ​ൽ ഏ​രി​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​നം ഹ​മീ​ദ് പ​യ്യോ​ളി

നി​ർ​വ​ഹി​ക്കു​ന്നു

കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​ന​വും ഇ​ഫ്‌​താ​ർ സം​ഗ​മ​വും

ജു​ബൈ​ൽ: കെ.​എം.​സി.​സി ജു​ബൈ​ൽ ഹോ​സ്പി​റ്റ​ൽ ഏ​രി​യ​യു​ടെ പു​തി​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​ന​വും ഇ​ഫ്‌​താ​ർ സം​ഗ​മ​വും ഹ​മീ​ദ് പ​യ്യോ​ളി ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ർ വെ​ട്ടു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ഫി ഹു​ദ​വി, ഫാ​റൂ​ഖ് സ​ലാ​ഹി എ​ന്നി​വ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. ഹ​സ്സ​ൻ​കോ​യ ചാ​ലി​യം, ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ, സൈ​ദ​ല​വി പ​ര​പ്പ​ന​ങ്ങാ​ടി, സ​ലാം ആ​ല​പ്പു​ഴ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

'എ‍ന്‍റെ പാ​ർ​ട്ടി​ക്ക് എ‍ന്‍റെ ഹ​ദി​യ'​എ​ന്ന കാ​മ്പ​യി​ൻ ഇ​ബ്രൂ ഹ​മീ​ദ് പ​യ്യോ​ളി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഹ​മീ​ദ് ആ​ലു​വ, ശി​ഹാ​ബ് കൊ​ടു​വ​ള്ളി, മാ​ലി​ക് എ​മേ​ർ​ജി​ങ്, ജ​ലീ​ൽ മ​ങ്ക​ട, റി​യാ​സ് ബ​ഷീ​ർ, അ​ബൂ​ബ​ക്ക​ർ കാ​സ​ർ​കോ​ട്, അ​സീ​സ് ഉ​ണ്ണി​യാ​ൽ, ആ​സി​ഫ് ഇ​ക്ബാ​ൽ, റ​ഷീ​ദ് കൈ​പ്പാ​ക്കി​ൽ, ഷി​ബു ക​വ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ശാ​മി​ൽ ആ​നി​ക്കാ​ട്ടി​ൽ മ​രു​ത​ല സ്വാ​ഗ​ത​വും മ​ജീ​ദ് ചാ​ലി​യം ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - kmcc ifthar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.