കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഹ​ജ്ജ്

വ​ള​ന്റിയ​ർ​മാ​ര്‍ക്കു​ള്ള സ്നേ​ഹാ​ദ​ര​വ് പ​രി​പാ​ടി അ​ഹ​മ്മ​ദ്

പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി ജി​ദ്ദ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ‘സ്നേ​ഹ സം​ഗ​മം 2024’ എ​ന്ന പേ​രി​ൽ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സേ​വ​ന​ത്തി​ന് പോ​യ വ​ള​ന്റിയ​ർ​മാ​ര്‍ക്കു​ള്ള സ്നേ​ഹാ​ദ​ര​വും പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ട്ര​ഷ​റ​റും ഹ​ജ്ജ് സെ​ൽ ചെ​യ​ർ​മാ​നു​മാ​യ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്റ്​ ഹ​ബീ​ബു​ല്ല പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫി​ർ​ദൗ​സ് വാ​ഫി കൂ​ട്ടി​ല​ങ്ങാ​ടി ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​പി. ഷു​ഹൈ​ബ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ നാ​സ​ർ മ​ച്ചി​ങ്ങ​ൽ.

ശി​ഹാ​ബ്‌ താ​മ​ര​ക്കു​ളം, സി​റാ​ജ് ക​ണ്ണ​വം, ഹു​സൈ​ൻ ക​രി​ങ്ക​റ, സ​ക്കീ​ർ നാ​ല​ക​ത്ത്, അ​ഷ​റ​ഫ് താ​ഴേ​ക്കോ​ട്, ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട, സെ​ൻ​ട്ര​ൽ വ​നി​താ വി​ങ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലീ​ന ഇ​ബ്രാ​ഹീം, ജി​ല്ലാ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി യൂ​സ​ഫ​ലി തി​രു​വേ​ഗ​പ്പു​റ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് വ​ള​ന്റി​യ​ർ സേ​വ​ന​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വെ​ച്ച സ​ലീ​ന ഇ​ബ്രാ​ഹീ​മി​നു​ള്ള ഉ​പ​ഹാ​രം അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ന​ൽ​കി. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നും സേ​വ​ന​ത്തി​ന് പോ​യ വ​ള​ന്റിയ​ർ​മാ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞി​മു​ഹ​മ്മ​ദ് കോ​ട്ടോ​പ്പാ​ടം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​ഹീ​ൻ ത​ച്ച​മ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.

അ​ൻ​വ​ർ ഫൈ​സി കാ​ഞ്ഞീ​ര​പ്പു​ഴ ഖി​റാ​അ​ത്ത്‌ ന​ട​ത്തി. ജി​ല്ലാ നേ​താ​ക്ക​ളാ​യ ടി.​പി സ​ലാം, ഉ​മ​ർ ത​ച്ച​നാ​ട്ടു​ക​ര, ഷൗ​ക്ക​ത്ത് ഷൊ​ർ​ണൂ​ർ, മു​ഹ​മ്മ​ദ​ലി കാ​ഞ്ഞി​ര​പ്പു​ഴ, അ​ബ്ദു​ല്ല​ക്കു​ട്ടി എ​ട​പ്പ​ലം, സ​ലിം പാ​ലോ​ളി, റ​ഷീ​ദ് കൊ​മ്പം, ജ​ലീ​ൽ കാ​ഞ്ഞി​ര​പ്പു​ഴ, ഷാ​ജി പാ​ല​ക്ക​ട​വ്, ഇ​ല്യാ​സ് പൂ​ര​മ​ണ്ണി​ൽ, യാ​സ​ർ മാ​രാ​യ​മം​ഗ​ലം, സു​ഹൈ​ൽ നാ​ട്ടു​ക​ൽ.

സൈ​നു​ദ്ദീൻ തോ​ട്ട​ശ്ശേ​രി, റ​ഫീ​ഖ് പാ​ല​ക്കാ​ട്, റ​ഹീം ത​രൂ​ർ, നാ​സ​ർ ആ​ന​ക്കര ​ആ​ബി​ദ് പ​ട്ടാ​മ്പി, ഫാ​രി​സ് ത​ച്ച​മ്പാ​റ, ബ​ഷീ​ർ നാ​ല​ക​ത്ത്, മു​സ്ത​ഫ പ​ട്ടാ​മ്പി, ഹ​നീ​ഫ അ​ല​ന​ല്ലൂ​ർ, യൂ​നു​സ് തൃ​ത്താ​ല, മു​ജീ​ബ് എ​ട​ത്ത​നാ​ട്ടു​ക​ര, റാ​ഫി എ.​കെ കൊ​പ്പം, സൈ​നു​ൽ ആ​ബി​ദ് ഒ​റ്റ​പ്പാ​ലം, ഫ​വാ​സ് ഷൊ​ർ​ണൂ​ർ, സി.​പി. നൗ​ഫ​ൽ, സി.​പി ന​ജ്മു​ദ്ദീ​ൻ, റി​യാ​സ് എ​ട​ത്ത​നാ​ട്ടു​ക​ര, അ​ബ്ദു​ൽ വാ​ഹി​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - KMCC Jeddah Palakkad District Committee Hajj Volunteer Association meeting organised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.