ഹാ​ഇ​ൽ കെ.​എം.​സി.​സി പു​തു​വ​ർ​ഷ ക​ല​ണ്ട​ർ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ മാ​ള പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്​​തു

ഹാ​ഇ​ൽ: കെ.​എം.​സി.​സി ഹാ​ഇ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്​​തു. ഹാ​ഇ​ൽ സി​റ്റി ഏ​രി​യ​യി​ൽ ഹ​ബീ​ബ് മെ​ഡി​ക്ക​ൽ സെൻറ​ർ എം.​ഡി നി​സാം എ​ട​ത്ത​നാ​ട്ടു​ക​ര​ക്ക്​ ആ​ദ്യ കോ​പ്പി ന​ൽ​കി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ മാ​ള പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ബ​ർ​സാ​ൻ ഏ​രി​യ​യി​ൽ അ​സ്രാ​ർ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്‌ രാ​ഗി​ക്ക് ക​ല​ണ്ട​ർ ന​ൽ​കി ഫൈ​സ​ൽ കൊ​ല്ലം പ്ര​കാ​ശ​നം ന​ട​ത്തി. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​രീം തു​വ്വൂ​ർ, ട്ര​ഷ​റ​ർ ഹ​ബീ​ബ് കു​റ്റി​പ്പു​റം, സ​ക​രി​യ്യ ആ​യ​ഞ്ചേ​രി, ബാ​പ്പു എ​സ്​​റ്റേ​റ്റ്മു​ക്ക്, നൗ​ഷാ​ദ് ഓ​മ​ശ്ശേ​രി, സ​ക്ക​റി​യ പ​ള്ളി​പ്പു​റം, കാ​ദ​ർ കൊ​ടു​വ​ള്ളി, എ.​വി.​സി. ഇ​ബ്രാ​ഹിം, റം​ഷി ഒ​മ്പാ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - KMCC New Year Calendar Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.