പി.​കെ. മ​ജീ​ദ് (ചെ​യ​ർ.), എ.​കെ. നൗ​ഷാ​ദ് (പ്ര​സി.), എം.​സി.‌ ഷാ​ഫി (ജ​ന. ​സെ​ക്ര.), കെ.​കെ. അ​യൂ​ബ്​ (ട്ര​ഷ.)

കെ.​എം.​സി.​സി പെ​രു​മ​ണ്ണ ക്ലാ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി

റി​യാ​ദ്​: കെ.​എം.​സി.​സി പെ​രു​മ​ണ്ണ ക്ലാ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഹ​മീ​ദ് ക്ലാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്​ മ​ജീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി ഉ​ദ്​​ഘ​ട​നം ചെ​യ്​​തു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. ശു​ക്കൂ​ർ, നി​രീ​ക്ഷ​ക​ൻ സ​ലിം ചെ​റു​മു​ക്ക് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി. കെ.​കെ. അ​യൂ​ബ് ന​ന്ദി പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: പി.​കെ. മ​ജീ​ദ് (ചെ​യ​ർ.), എ.​കെ. നൗ​ഷാ​ദ് (പ്ര​സി.), എം.​സി.‌ ഷാ​ഫി (ജ​ന. ​സെ​ക്ര.), കെ.​കെ. അ​യൂ​ബ്​ (ട്ര​ഷ.), പി.​ടി. ഷാ​ഫി, കെ.​കെ. മൊ​യ്‌​ദീ​ൻ, അ​ഷ്റ​ഫ് ച​ട്ടി​ക്ക​ൽ (വൈ. ​പ്ര​സി.), അ​ഷ്റ​ഫ് ബാ​ബു, സു​ബൈ​ർ കാ​രാ​ട്ട്, പി.​ടി. ഷ​ഫീ​ഖ് (ജോ. ​സെ​ക്ര.).

Tags:    
News Summary - KMCC Perumanna Clari Panchayat Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.