അ​ന​സ് എ​ട​ത്തൊ​ടി​ക​ക്ക് കൊ​ണ്ടോ​ട്ടി​യ​ൻ​സ് ദ​മ്മാം

ന​ൽ​കി​യ സ്വീ​ക​ര​ണം

അ​ന​സ് എ​ട​ത്തൊ​ടി​ക​ക്ക് കൊ​ണ്ടോ​ട്ടി​യ​ൻ​സി​​ന്റെ ആ​ദ​രം

ദ​മ്മാം: മു​ൻ ഇ​ന്ത്യ​ൻ ഫു​ട്‍ബാ​ൾ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക​ക്ക് ‘കൊ​ണ്ടോ​ട്ടി​യ​ൻ​സ് ദ​മ്മാം’ സ്വീ​ക​ര​ണം ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ബീ​ർ കൊ​ണ്ടോ​ട്ടി, അ​ബൂ​ബ​ക്ക​ർ, റ​സാ​ഖ് ബാ​ബു, റി​യാ​സ് മ​ര​ക്കാ​ട്ട് തൊ​ടി​ക, ഹം​സ അ​ത്തി​ക്കാ​വി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​രി​യ​റി​ന്റെ ഉ​യ​ര​ങ്ങ​ളി​ലെ​ത്തു​ക, വ്യ​ക്തി​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ക, പേ​രെ​ടു​ക്കു​ക എ​ന്നി​വ പ്ര​ശം​സ​നീ​യ നേ​ട്ട​ങ്ങ​ളാ​ണെ​ന്ന്​ അ​ന​സ്​ എ​ട​ത്തൊ​ടി​ക പ​റ​ഞ്ഞു.

നാ​ടി​നെ​യും നാ​ട്ടു​കാ​രെ​യും മ​റ​ക്കാ​തെ എ​ളി​മ​യോ​ടെ ജീ​വി​തം ന​യി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്നും ഫു​ട്‍ബാ​ൾ കോ​ച്ചി​ങ് കൊ​ടു​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി തു​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യു​മാ​യ ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് അ​ന​സ് പ​റ​ഞ്ഞു. അ​ഷ്‌​റ​ഫ് കൊ​ണ്ടോ​ട്ടി സ്വാ​ഗ​ത​വും വി.​പി. ഷ​മീ​ർ കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kondottians honored Anas Edathodi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.