മനാമ: ലുലു എക്സ്ചേഞ്ച് സെൻറർ വിശിഷ്ട്ട ഉപഭോക്താക്കൾക്കായി റിലേഷൻഷിപ് മാനേജ്മെൻറ് പ്രോഗ്രാം അവതരിപ്പിക്കുന്നു. ഇതിനായി പ്രത്യേകം റിലേഷൻഷിപ് മാനേജറെ തന്നെ നിയമിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ സംശയങ്ങൾ ദൂരീകരിക്കാനും നിർദേശങ്ങൾ നൽകാനും സാധിക്കും. മുഴുവൻ സമയം (24*7) സേവനം ഇതിലൂടെ ലഭ്യമാകും.
ഉപഭോക്തൃ ബന്ധങ്ങൾ കൂടുതൽ ദൃഢപ്പെടുത്തുന്നതിന് കമ്പനി എപ്പോഴും സന്നദ്ധമാണെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും റിലേഷൻഷിപ് മാനേജറുടെ പ്രയോജനങ്ങൾ നേടുന്നതിനും ബൈജു ദാമോദരനുമായി | +973 66396014 | ബന്ധപ്പെടാം. baiju.damodaran@bh.luluexchange.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.