മാ​സ്​​ക്​ വി​ൽ​ക്കാ​തി​രി​ക്ക​ൽ: ഫാ​ർ​മ​സി​ക​ൾ അ​ട​പ്പി​ച്ചു

ജി​ദ്ദ: മാ​സ്​​ക്​ വി​ൽ​ക്കാ​ത്ത മെ​ഡി​ക്ക​ൽ ​േഷാ​പ്പു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യി മാ​സ്​​കി​​െൻറ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ത്ത മെ​ഡി​ക്ക​ൽ ​േഷാ​പ്പു​ക​ളാ​ണ്​ അ​ട​ച്ച​ത്. മാ​സ്​​കു​ക​ളും സ്​​​റ്റെ​റി​ലൈ​സ​റു​ക​ളും ല​ഭ്യ​മാ​കു​ന്ന റ​ഫ​റ​ൻ​സ്​ ഫാ​ർ​മ​സി​ക​ൾ സ്​​ഥി​തി ചെ​യ്യു​ന്ന സ്​​ഥ​ല​ങ്ങ​ൾ ആ​ളു​ക​ൾ​ക്ക്​ അ​റി​യു​ന്ന​തി​ന്​ അ​ടു​ത്തി​ടെ​യാ​ണ്​ ‘ത്വ​മ​നി’​എ​ന്നൊ​രു ആ​പ്​ ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ്​ അ​തോ​റി​റ്റി ആ​രം​ഭി​ച്ച​ത്.​ ആ​രോ​ഗ്യ പ്ര​തി​രോ​ധ​ത്തി​നാ​വ​ശ്യ​മാ​യ വ​സ്​​തു​ക്ക​ൾ ഫാ​ർ​മ​സി​ക​ളി​ൽ ഒ​രു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Tags:    
News Summary - maask-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.