ഇ​ബ്രാ​ഹിം ഫൈ​സി, നാ​സ​ർ ത​ട​ത്തി​ൽ, മു​സ്ത​ഫ മൈ​ത്ര, സി​ദ്ദീ​ഖ് വ​ലി​യോ​റ, മെ​ഹ​ബൂ​ബ് കീ​ഴ്പ​റ​മ്പ്‌

മ​ദീ​ന കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ക്ക്‌ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

മ​ദീ​ന: മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ക​മ്മി​റ്റി​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മ​ദീ​ന സ​ഖ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ ശ​രീ​ഫ്‌ കാ​സ​ർ​കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഷ്‌​റ​ഫ്‌ അ​ഴി​ഞ്ഞി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​സി​ലു​റ​ഹ്മാ​ൻ പു​റ​ങ്ങ്‌ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും നാ​സ​ർ ത​ട​ത്തി​ൽ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​ഹ​മ്മ​ദ്‌ മു​ന​മ്പം, ഒ.​കെ. റ​ഫീ​ഖ്‌ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ്‌ നി​യ​ന്ത്രി​ച്ചു. സു​ലൈ​മാ​ൻ പ​ണി​ക്ക​പു​റാ​യ, ന​ഫ്സ​ൽ മാ​സ്റ്റ​ർ, അ​ബ്ദു​ല്ല പേ​ങ്ങാ​ട്‌, ഗ​ഫൂ​ർ താ​നൂ​ർ, അ​ഫ്താ​ബ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​റ്റ​വും മി​ക​ച്ച ഹ​ജ്ജ്‌ വ​ള​ന്റി​യ​റാ​യി തി​ര​ഞ്ഞെ​ടു​ത്തി​രു​ന്ന ശു​ക്കൂ​ർ ആ​ല​പ്പു​ഴ​ക്കു​ള്ള കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഉ​പ​ഹാ​രം മ​ദീ​ന ഹ​ജ്ജ്‌ സെ​ൽ ക്യാ​പ്റ്റ​ൻ അ​ഷ്‌​റ​ഫ്‌ ഒ​മാ​നൂ​ർ കൈ​മാ​റി. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ:

നാ​സ​ർ ത​ട​ത്തി​ൽ (പ്ര​സി), മു​സ്ത​ഫ മൈ​ത്ര (ജ​ന. സെ​ക്ര.), സി​ദ്ദീ​ഖ് വ​ലി​യോ​റ (ട്ര​ഷ), മെ​ഹ​ബൂ​ബ് കീ​ഴ്പ​റ​മ്പ്‌ (ഓ​ർ​ഗ. സെ​ക്ര), ഇ​ബ്രാ​ഹിം ഫൈ​സി (ചെ​യ​ർ), മ​നാ​ഫ് ആ​ലു​ങ്ങ​ൽ, അ​ബ്ബാ​സ് വാ​ഴ​ക്കാ​ട്, അ​ബ്ദു​ൽ ഹാ​മീ​ർ ആ​ക്കോ​ട്, അ​ബ്ദു​ൽ റ​ഷീ​ദ് മ​മ്പു​റം (വൈ. ​പ്ര​സി), നാ​സ​ർ എ​ട​വ​ണ്ണ​പ്പാ​റ, സ​ഫീ​ർ താ​നൂ​ർ, കെ.​സി. ശി​ഹാ​ബ്, സ​ലീം മൊ​റ​യൂ​ർ (ജോ. ​സെ​ക്ര.).

Tags:    
News Summary - Madina KMCC Malappuram District Committee New representative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.