വി​പ​ണി: ലുലുവിൽ 10, 20, 30 റിയാൽ

റി​യാ​ദ്​: ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​െൻറ സൗ​ദി ശാ​ഖ​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​മ്പി​ച്ച വി​ല​ക്കു​റ​വി​ൽ. 10, 20, 30 റി​യാ​ൽ എ​ന്നീ പ്ര​ത്യേ​ക നി​ര​ക്കു​ക​ളി​ൽ വി​വി​ധ​യി​നം ഉ​ൽ​പ​ന്ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​ൽ​പ​ന​മേ​ള ഡി​സം​ബ​ർ 19 വ​രെ നീ​ളും.

പ​ല​ച​ര​ക്കു​സാ​ധ​ന​ങ്ങ​ൾ, പാ​ച​കം​ചെ​യ്​​ത ഉ​ട​നെ​യു​ള്ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വീ​ട്ടി​​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ മ​റ്റു​ വ​സ്​​തു​ക്ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, വ​സ്​​ത്ര​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ​യി​നം ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ ഇൗ ​കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭി​ക്കു​ന്ന​ത്. അ​രി, എ​ണ്ണ, വി​വി​ധ​യി​നം മ​സാ​ല​ക​ൾ, പാ​ക്ക​റ്റി​ല​ട​ച്ച ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, ജ്യൂ​സു​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ​യി​നം പ​ല​വ്യ​ഞ്​​ജ​ന​ങ്ങ​ളും ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും പു​തി​യ മാം​സ​വും ചൂ​ടു​ള്ള ഭ​ക്ഷ​ണ​വും കേ​ക്കും ഇൗ ​വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും.

ലൈ​ഫ്​ സ്​​റ്റൈ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​മ്പി​ച്ച ശേ​ഖ​ര​വും വ​സ്​​ത്ര​ങ്ങ​ളും ആ​രോ​ഗ്യ​ദാ​യ​ക​വും സൗ​ന്ദ​ര്യ​വ​ർ​ധ​ക​വു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും സ്​​പോ​ർ​ട്​​സ്​ ഉ​പ​ക​ര​ണ​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ്​ ഡി​പ്പാ​ർ​ട്​​​മെൻറ്​ സ്​​റ്റോ​ർ വി​ഭാ​ഗ​ത്തി​ൽ 10, 20, 30 റി​യാ​ൽ നി​ര​ക്കി​ൽ ല​ഭി​ക്കു​ന്ന​ത്. ഉ​ൽ​പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​റി​യാ​ൻ https://bit.ly/2W48N7H എ​ന്ന ലി​ങ്ക്​ സ​ന്ദ​ർ​ശി​ക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.