????????????????????????? ????????????? ???????? ?????? ????????? ??????????? ???????? ???. ???????????????????? ????????????? ??????????

മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ ‘ഖി​ബ്​​ല’​ചു​വ​ർ ഹ​റം മേ​ധാ​വി സ​ന്ദ​ർ​ശി​ച്ചു

മ​ദീ​ന: മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ പു​തു​ക്കി​പ്പ​ണി​ത ‘ഖി​ബ്​​ല’​ഭി​ത്തി ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ സ​ന്ദ​ർ​ശി​ച്ചു. 
പ​ള്ളി​യി​ലെ​ത്തി​യ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ചു​വ​ർ കാ​ണു​ക​യും പ​ഴ​മ നി​ല​നി​ർ​ത്തി ചു​വ​ർ പു​ന​ർ​നി​ർ​മി​ച്ച ദേ​ശീ​യ ക​മ്പ​നി​ക​ളെ​യും സൗ​ദി പ്ര​തി​ഭ​ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​തു. അ​ടു​ത്തി​ടെ​യാ​ണ്​ പ​ള്ളി​ക്ക​ക​ത്തെ ‘ഖി​ബ്​​ല’​ചു​വ​രി​​​െൻറ ഏ​താ​നും ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന മ​രം​കൊ​ണ്ടു​ള്ള അ​ല​മാ​ര നീ​ക്കി ത​നി​മ നി​ല​നി​ർ​ത്തി പ​ര​മ്പ​രാ​ഗ​ത അ​ല​ങ്കാ​ര​പ്പ​ണി​ക​ളോ​ടെ പു​ന​ർ​നി​ർ​മി​ച്ച​ത്. 

മ​സ്​​ജി​ദു​ന്ന​ബ​വി പൈ​തൃ​ക​ങ്ങ​ൾ ച​രി​ത്ര​പ​ര​വും ക​ലാ​പ​ര​വു​മാ​യ മൂ​ല്യ​വും ഭം​ഗി​യും ഒ​ട്ടും​ചേ​രാ​തെ സം​ര​ക്ഷി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണി​ത്​. 
മ​സ്​​ജി​ദു​ന്ന​ബ​വി കാ​ര്യാ​ല​യ​വും മ​ദീ​ന വി​ക​സ​ന അ​തോ​റി​റ്റി​യും സ​ഹ​ക​രി​ച്ച്​ അ​ന്താ​രാ​ഷ്​​ട്ര വി​ദ​ഗ്​​ധ​രു​ടെ​യും രാ​ജ്യ​ത്തി​ന​ക​ത്തെ പ്ര​ശ​സ്​​ത ആ​ർ​കി​ടെ​ക്​​ടു​മാ​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

Tags:    
News Summary - masjid nnabavi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.