????? ??.??.?? ?? ?????????????? ???????? ???????? ??????????? ????? ?????? ???????? ???? ?????? ??????????????

അജ്്വ മെമ്പര്‍ഷിപ്പ് കാമ്പയിന‍് തുടക്കമായി

ജിദ്ദ: അല്‍-അന്‍വാര്‍ ജസ്​റ്റീസ് ആൻറ്​ വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്്വ) ജി.സി.സിതല മെമ്പര്‍ഷിപ്പ് കാമ്പയിന് ജിദ്ദയില്‍ തുടക്കമായി. ഗ്ലോബല്‍ കമ്മിറ്റി പ്രസിഡൻറ് ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ ആദ്യ മെമ്പര്‍ഷിപ്പ് ഫോം വിജാസ് ഫൈസി ചിതറക്ക് നല്‍കി ഉദ്​ഘാടനം നിർവഹിച്ചു. പ്രസിഡൻറ് വിജാസ് ഫൈസി അധ്യക്ഷത വഹിച്ചു.

സക്കീര്‍ ഹുസൈന്‍ അമ്പഴയില്‍, ശഫീക്ക് കാപ്പില്‍, നൗഷാദ് ഓച്ചിറ, അബ്്ദുള്‍ ലത്തീഫ് കറ്റാനം, അബ്​ദുൽ റഷീദ് ഓയൂര്‍, നിസാറുദ്ദീന്‍ കാഞ്ഞിപ്പുഴ, അബ്്ദുൽ ഗഫൂര്‍ കളിയാത്തുമുക്ക് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും അബ്്ദുൽ റസാഖ് മാസ്​റ്റര്‍ മമ്പുറം നന്ദിയും പറഞ്ഞു.

Tags:    
News Summary - membership-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.