റിയാദ്: എം.ഇ.എസ് റിയാദ് ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് ടി.എം. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.
സകാത് ശേഖരണത്തെയും അർഹരായവർക്കുള്ള വിതരണത്തെയും കുറിച്ചും സകാത് കമ്മിറ്റി ചെയർമാൻ ഫൈസൽ പൂനൂർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും സോഷ്യൽ കമ്മിറ്റി കൺവീനർ മുഹിയിദ്ദീൻ സഹീർ നന്ദിയും പറഞ്ഞു.
എൻജി. അബ്ദുറഹ്മാൻ കുട്ടി, എൻജി. മുഹമ്മദ് ഇക്ബാൽ, എൻജി. ഹുസൈൻ അലി, നിസാർ അഹമ്മദ്, സത്താർ കായംകുളം, അൻവർ ഐദീദ്, ഷാജു മുക്കം, യതി മുഹമ്മദ്, അബ്ദുറഹ്മാൻ മറായി, നവാസ് റഷീദ്, സലീം പള്ളിയിൽ, ഹബീബ് പിച്ചൻ, മുഹമ്മദ് ഖാൻ പത്തനംതിട്ട, നാസർ ഒതായി, അബ്ദുൽസലാം ഇടുക്കി, ആശിഖ്, ഷഫീഖ് പാനൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.