പ്ര​വാ​സി എ​ഴു​ത്തു​കാ​രു​ടെ മൈ​ക്രോ ക​ഥ​ക​ൾ ക്ഷ​ണി​ക്കു​ന്നു

ജി​ദ്ദ: തി​രു​വ​ല്ല​യി​ലെ സാ​ഗ​രം ബു​ക്​​സ്​ പു​റ​ത്തി​റ​ക്കു​ന്ന പ്ര​വാ​സി എ​ഴു​ത്തു​കാ​രു​ടെ '100 മൈ​ക്രോ ക​ഥ​ക​ൾ' എ​ന്ന സ​മാ​ഹാ​ര​ത്തി​ലേ​ക്ക്​ ഒ​രു പേ​ജി​ൽ ക​വി​യാ​ത്ത ക​ഥ​ക​ൾ ക്ഷ​ണി​ക്കു​ന്നു. വി​ഷ​യം ഏ​തു​മാ​കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ക​ഥ​ക​ൾ പു​സ്ത​ക സ​മാ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. 0091 9567960329 എ​ന്ന വാ​ട്സ്​​ആ​പ് ന​മ്പ​റി​ലേ​ക്കോ laljigeorge@hotmail.com എ​ന്ന ഇ-​മെ​യി​ലി​ലേ​ക്കോ ഡി​സം​ബ​ർ 25നു​ ​മു​മ്പാ​യി ക​ഥ​ക​ൾ അ​യ​ക്ക​ണ​മെ​ന്ന് ക​ൺ​വീ​ന​ർ ബി​ജു ജേ​ക്ക​ബ് കൈ​താ​രം അ​റി​യി​ച്ചു. കൂ​ടെ ഒ​രു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം.

Tags:    
News Summary - Micro stories of expatriate writers are invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.