പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻതസിറിന് സഹപ്രവര്‍ത്തകര്‍ നൽകിയ യാത്രയയപ്പ്

മുൻതസിറിന് യാത്രയയപ്പ് നൽകി

അല്‍ഖോബാര്‍: പ്രമുഖ എൻജിനീയറിങ്​ കൺസൾട്ടിങ് കമ്പനിയായ വുഡ് അൽഹിജലാനിൽ ഓഫീസ് സപ്പോർട്ട് സ്​റ്റാഫായി ദീർഘകാലം സേവനമനുഷ്​ഠിച്ചു വിരമിച്ച, സമൂഹിക പ്രവർത്തകൻ കൂടിയായ മുൻതസിറിന് ഒ.എം.പി.പി കമ്പനിയിലെ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി. അഡ്​മിൻ മേധാവി അഫീസലി, സീനിയർ കോസ്​റ്റ്​ കൺട്രോളർ വിജിത്, ഓഫീസ് സപ്പോർട്ട് സ്​റ്റാഫ് ഫൈസൽ, ഡിസൈനർമാരായ ജിജി എബ്രഹാം, ഷിബിലി, ഹുസൈൻ കോയ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.