ന​ന്മ ക​രു​നാ​ഗ​പ്പ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

ന​ന്മ ക​രു​നാ​ഗ​പ്പ​ള്ളി സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷം

റി​യാ​ദ്: ന​ന്മ ക​രു​നാ​ഗ​പ്പ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ റി​യാ​ദി​ൽ 'എ​ഴു​പ​ത്തി അ​ഞ്ച് അ​മൃ​ത വ​ർ​ഷ​ങ്ങ​ൾ' എ​ന്ന പേ​രി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. മെ​മ്പ​ർ​ഷി​പ് കോ​ഓ​ഡി​നേ​റ്റ​ർ അ​ഖി​നാ​സ് എം. ​ക​രു​നാ​ഗ​പ്പ​ള്ളി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ർ​ന്ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ഞ്ജീ​വ് സു​കു​മാ​ര​ൻ, സു​ൽ​ഫി​ക്ക​ർ കി​ഴ​ക്ക​ട​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വാ​ത​ന്ത്ര്യ​ദി​ന കേ​ക്ക് മു​റി​ച്ച് മ​ധു​രം വി​ത​ര​ണം ചെ​യ്തു. മ​ല​സി​ലെ പെ​പ്പ​ർ ട്രീ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​യാ​സ് ത​ഴ​വ, സ​ജീ​വ്‌ ചി​റ്റു​മൂ​ല, ന​വാ​സ് ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ മു​നീ​ർ മ​ണ​പ്പ​ള്ളി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Nanma Karunagappalli Independence Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.