നാ​സ​ർ വേ​ങ്ങ​ര​ക്ക് ജി​ദ്ദ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

നാ​സ​ർ വേ​ങ്ങ​ര​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ബ​ല​ദ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ന്നാ​സ​ർ ഇ​ല്ലി​ക്കോ​ട​ൻ എ​ന്ന നാ​സ​ർ വേ​ങ്ങ​ര​ക്ക് സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​വു​ക​യും പൊ​തു​വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും ചെ​യ്യു​ന്ന നാ​സ​ർ ഹ​ജ്ജ് സേ​വ​ന രം​ഗ​ത്ത് നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി വ​ള​ൻ​റി​യ​റാ​യും ഗ്രൂ​പ് ക്യാ​പ്റ്റ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഷ​റ​ഫി​യ ഹി​ജാ​സ് വി​ല്ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫോ​റം ജി​ദ്ദ കേ​ര​ള സ്​​റ്റേ​റ്റ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ കി​ഴി​ശ്ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​യി​സ്സ​ൻ ബീ​രാ​ൻ​കു​ട്ടി എ​ന്നി​വ​ർ നാ​സ​റി​ന് പ്ര​ശം​സാ​ഫ​ല​കം ന​ൽ​കി. മു​ഹ​മ്മ​ദ് സാ​ദി​ഖ് വ​ഴി​പ്പാ​റ, മു​ഹ​മ്മ​ദ​ലി വേ​ങ്ങ​ര, സി.​വി. അ​ഷ്‌​റ​ഫ്, യാ​ഹൂ​ട്ടി തി​രു​വേ​ഗ​പ്പു​റ, അ​ഹ​മ്മ​ദ് ആ​ന​ക്ക​യം, ഹ​സ്സ​ൻ മ​ങ്ക​ട, ഷാ​ഫി മ​ല​പ്പു​റം, ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.