ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഇഫ്താർ
ജിദ്ദ: നവോദയ മക്ക ഈസ്റ്റ് ഏരിയ കമ്മിറ്റി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. അൽ വസാം ടർഫിൽ നടന്ന ഇഫ്താറിൽ സമൂഹത്തിന്റെ നാനാ തുറയിലുള്ള മക്കയിലെ സാമൂഹിക, സംസ്കാരിക സംഘടനാ പ്രതിനിധികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു.
ഏരിയ സെക്രട്ടറി ബഷീർ നിലമ്പൂർ, പ്രസിഡന്റ് റഷീദ് പാലക്കാട്, ട്രഷറർ ഫ്രാൻസിസ് ചവറ, ബുഷാർ ചെങ്ങാമനാട്, ഷംസു തുറക്കൽ, ഷാഹിദ ജലീൽ, സുഹൈൽ പെരുമ്പലം, സലാം കടുങ്ങല്ലൂർ, ഫൈസൽ കൊടുവള്ളി, പോക്കർ പാണ്ടിക്കാട്, സിറാജ് മുസ്തഫ, ജാഫർ എടവണ്ണ, അബ്ദുള്ള സഹാറത്ത്, കമലുദ്ദീൻ പുനലൂർ, അബ്ദുൽ ജലീൽ, ബിനു നിലമ്പൂർ, ഷഫീഖ് ചാലിയം, നൗഷാദ് പുത്തൻപള്ളി, നൗഷാദ് അരീക്കോട്, ബഷീർ മങ്കര, മുസ്തഫ മദാരി, നബീൽ വൈലത്തൂർ, സെയ്തലവി പാണക്കാട്, ഷാനിജ് കോഴിക്കോട് എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.