ഇസ്മാഇൗല്‍ അഷ്‌റഫ്

നേമം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. തിരുവനന്തപുരം നേമം സ്വദേശി ബിസ്മി മന്‍സിലില്‍ ഇസ്മാഇൗല്‍ അഷ്‌റഫ് (53) ആണ്​ മരിച്ചത്​. ഇസ്മാഇൗല്‍-ഫാത്വിമ ബീവി ദമ്പതികളുടെ മകനാണ്.

ഭാര്യ: ഫസീല. മക്കള്‍: മുഹമ്മദ് ശാഫി, സജ്‌റ, മിസ്‌റ. മൃതദേഹം റിയാദില്‍ ഖബറടക്കാൻ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ്​ ചെയര്‍മന്‍ സിദ്ദീഖ് തുവ്വൂര്‍, ദാറുസ്സലാം ടീം അംഗങ്ങളായ ഇംഷാദ് മങ്കട, സുബൈര്‍ ആനപ്പടി എന്നിവര്‍ രംഗത്തുണ്ട്.

Tags:    
News Summary - nemam native died in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.