മു​ജീ​ബ്റ​ഹ്​​മാ​ൻ നി​ല​മ്പൂ​ർ, ഷാ​ഹു​ൽ ഹ​മീ​ദ് വ​ട​ക്കു​ഞ്ചേ​രി, അ​ബ്​​ദു​ല്ല ഷ​ഹ​റ​ത്ത് നി​ല​മ്പൂ​ർ, ഷാ​റൂ​ഖ് താ​നൂ​ർ

ന​വോ​ദ​യ മ​ക്ക അ​വാ​ലി യൂ​നി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

മ​ക്ക: ന​വോ​ദ​യ മ​ക്ക ഏ​രി​യ​യി​ലെ അ​വാ​ലി യൂ​നി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. യൂ​നി​റ്റ് സ​മ്മേ​ള​നം മ​ക്ക ന​വോ​ദ​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ശി​ഹാ​ബു​ദ്ദീ​ൻ കോ​ഴി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഏ​രി​യ ട്ര​ഷ​റ​ർ ബ​ഷീ​ർ നി​ല​മ്പൂ​ർ പ്ര​ഖ്യാ​പി​ച്ചു. ഏ​രി​യ റി​പ്പോ​ർ​ട്ട് മു​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ, യൂ​നി​റ്റ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് റി​യാ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ, ര​ക്ത​സാ​ക്ഷി പ്ര​മേ​യം അ​ബ്​​ദു​ല്ല ഷ​ഹ​റ​ത്ത്, അ​നു​ശോ​ച​ന പ്ര​മേ​യം ഷാ​റൂ​ഖ് താ​നൂ​ർ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. ഷാ​ഹു​ൽ ഹ​മീ​ദ് വ​ട​ക്കു​ഞ്ചേ​രി സ്വാ​ഗ​ത​വും സൈ​നു​ദ്ദീ​ൻ ചേ​ല​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: മു​ജീ​ബ്റ​ഹ്മാ​ൻ നി​ല​മ്പൂ​ർ (പ്ര​സി.). ഷാ​ന​വാ​സ് പോ​ത്തു​ക​ല്ല്, ക​ബീ​ർ ചേ​ല​ക്ക​ര (വൈ. ​പ്ര​സി.) ഷാ​ഹു​ൽ ഹ​മീ​ദ് വ​ട​ക്കു​ഞ്ചേ​രി (സെ​ക്ര.), റാ​ഫി വ​ള്ളു​വ​മ്പു​റം, സൈ​നു​ദ്ദീ​ൻ ചേ​ല​ക്ക​ര (ജോ. ​സെ​ക്ര.), അ​ബ്​​ദു​ല്ല ഷ​ഹ​റ​ത്ത് നി​ല​മ്പൂ​ർ (ട്ര​ഷ.), ഷാ​റൂ​ഖ് താ​നൂ​ർ (ജീ​വ​കാ​രു​ണ്യ ക​ൺ.). അ​ബ്​​ദു​സ്സ​ലാം എ​ള​ങ്കൂ​ർ, നി​യാ​സ് ചാ​ലി​യം, ശി​ഹാ​ബ് തി​രൂ​ർ, ഷെ​ബി മോ​ൻ, മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി, നി​ഷാ​ദ് ഒ​ല​വ​ക്കോ​ട്, ശി​ഹാ​ബ് ക​രു​വാ​ട​ൻ (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ). 

Tags:    
News Summary - New Heavy Vehicles for Navodaya Makkah Avali Unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.