റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളായ പാണ്ടിക്കാട് പഞ്ചായത്തിലെ കോൺഗ്രസുകാരുടെ സംഘടനയായ ഒ.ഐ.സി.സി പാണ്ടിക്കാട് സൗദി കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
അമീർ പട്ടണത്ത് റിയാദ് (പ്രസി.), സമീർ ബാബു ജിദ്ദ (സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി), റഹ്മാൻ എന്ന ആപ്പ പുലിയോടാൻ (ട്രഷറർ), എ.ടി. അൻവർ എന്ന അമ്പു ജിദ്ദ, ബിജു ചെമ്പ്രശ്ശേരി ദമ്മാം (വൈ. പ്രസി.), എം.കെ. ശാക്കിർ നജ്റാൻ, ഖാലിദ് പാലത്തിങ്കൽ ജിദ്ദ, ഷിബിലി ബിഷ, വി.പി. നൗഷാദ് ജിദ്ദ (ജനറൽ സെക്രട്ടറിമാർ), സമീർ വെള്ളുവങ്ങാട് ജിദ്ദ (ജോ. ട്രഷ.), എൻ.വി. ശിഹാബ് മദീന, മുത്തു ഒറവമ്പുറം, ഷുക്കൂർ കൊളപ്പറമ്പ, അക്ബർ വെള്ളുവങ്ങാട് (റിയാദ്), മാനു പൊറ്റയിൽ, മുജീബ് കളത്തിൽ, ബാവ ചെമ്പ്രശ്ശേരി, അഷ്റഫ് വെള്ളുവങ്ങാട് (ജിദ്ദ), നവാസ് വെള്ളേങ്ങര ദമ്മാം (സെക്രട്ടറിമാർ), അബു സിദ്ധീഖ് മക്ക (ചാരിറ്റി കൺവീനർ), സക്കീർ അഞ്ചില്ലൻ, ജൈസൽ ചെമ്പ്രശ്ശേരി (മീഡിയ കൺവീനർമാർ), ഒ.പി. മുഹമ്മദ്, അൻഷാദ് അലി, ഹസൈനാർ വള്ളിക്കാപറമ്പ്, അബ്ദുൽ കലാം ആസാദ്, നസീം നീലങ്ങോടാൻ, റസാഖ് കളത്തിൽ, ബുർഹാൻ ചെമ്പ്രശ്ശേരി, ടി.പി. ജൈസൽ, മാനു ചെമ്പ്രശ്ശേരി, വി.പി. അഫീഫ്, നാസർ അഞ്ചില്ലൻ, കെ. ഫൈസൽ (എക്സിക്യുട്ടീവ് മെംബർമാർ). നാട്ടിലെ കോഓഡിനേറ്റർമാരായി കെ.എം. കൊടശ്ശേരി, കുഞ്ഞിപ്പ പാണ്ടിക്കാട്, സാദിക്ക്, മുസ്തഫ കളത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു. ഓൺലൈൻ മീറ്റിങ്ങിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.