ഡേ​വി​ഡ് ലു​ക്ക്‌ (ര​ക്ഷ.), ഡോ. ​ടി.​ജെ. ഷൈ​ൻ (ചെ​യ​ർ.), നി​ജാ​സ് പാ​മ്പാ​ടി​യി​ൽ (പ്ര​സി.), ജ​യ​കു​മാ​ർ (ജ​ന. സെ​ക്ര.), രാ​ജേ​ന്ദ്ര​ൻ കോ​ട്ട​യം (ട്ര​ഷ.)

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന് പു​തി​യ നേ​തൃ​ത്വം

റി​യാ​ദ്​: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ റി​യാ​ദ് പ്രൊ​വി​ൻ​സ് 2024-2026 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. റി​യാ​ദ്​ മ​ല​സ് ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക്‌ ഡേ​വി​ഡ് ലു​ക്ക്‌, ഡോ. ​ജ​യ​ച​ന്ദ്ര​ൻ, ഡോ. ​ഷൈ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ ക​ണ്ണ​നാ​യി​ക്ക​ൽ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സു​നി​ൽ മേ​ലേ​ട​ത്ത് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡേ​വി​ഡ് ലു​ക്ക്‌ (ര​ക്ഷാ​ധി​കാ​രി), ഡോ. ​ടി.​ജെ. ഷൈ​ൻ (ചെ​യ​ർ.), നി​ജാ​സ് പാ​മ്പാ​ടി​യി​ൽ (പ്ര​സി.), ജ​യ​കു​മാ​ർ (ജ​ന. സെ​ക്ര.), രാ​ജേ​ന്ദ്ര​ൻ കോ​ട്ട​യം (ട്ര​ഷ.), എ​ബ്ര​ഹാം പാ​മ്പാ​ടി, സ്വ​പ്ന ജ​യ​ച​ന്ദ്ര​ൻ (വൈ. ​ചെ​യ​ർ.), ത​ങ്ക​ച്ച​ൻ വ​ർ​ഗീ​സ്, ഡോ. ​ല​ത സു​നി​ൽ (വൈ. ​പ്ര​സി.), സ​ന​ജ് സാ​ബു, സു​രേ​ഷ് ബാ​ബു (ജോ. ​സെ​​ക്ര.), പ​ത്മി​നി നാ​യ​ർ, ബി​ന്ദു സാ​ബു (പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ), ഡോ. ​ജ​യ​ച​ന്ദ്ര​ൻ, സ​ന്തോ​ഷ്‌ ക​ണ്ണ​നാ​യി​ക്ക​ൽ, കെ.​കെ. തോ​മ​സ് (ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ൾ), ബി​ജു രാ​ജ​ൻ, സി​ജോ വ​ർ​ഗീ​സ്, അ​ബ്‌​ദു​സ്സ​ലാം, സു​നി​ൽ മേ​ലേ​ട​ത്ത്, ബി​നോ​യി, സ്‌​ക​റി​യ, കെ​വി​ൻ പോ​ൾ, ഷാ​ഹി​ദ, മോ​നി ബി​ജു (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.യോ​ഗ​ത്തി​ന് സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - New leadership for World Malayali Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.