ഷൈ​ഫാ​ൻ ക​ക്കോ​ടി (പ്ര​സി.), ഷി​ജി​ൻ ബ​ഷീ​ർ (ജ​ന. സെ​ക്ര.), സ​ഈ​ദ് ക​രു​ത്തേ​ട​ത്ത് (ട്ര​ഷ.)

വൈ.​എ​ഫ്.​സി ജു​ബൈ​ലി​ന് പു​തി​യ നേ​തൃ​ത്വം

ജു​ബൈ​ൽ: യൂ​ത്ത് ഫു​ട്​​ബാ​ൾ ക്ല​ബി​ന് അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യും നേ​തൃ​ത്വ​വും നി​ല​വി​ൽ വ​ന്നു. ഷൈ​ഫാ​ൻ ക​ക്കോ​ടി (പ്ര​സി.), ഷി​ജി​ൻ ബ​ഷീ​ർ (ജ​ന. സെ​ക്ര.), സ​ഈ​ദ് ക​രു​ത്തേ​ട​ത്ത് (ട്ര​ഷ.), ഷി​ബി​ൻ ഷാ, ​അ​ജി​ത് സ്‌​പി​ങ്ങ​ർ (വൈ. ​പ്ര​സി.), റാ​ഷി​ദ് (ജോ. ​സെ​ക്ര.) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. കൂ​ടാ​തെ 16 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും നി​ല​വി​ൽ വ​ന്നു.

Tags:    
News Summary - New leadership for YFC jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.