അ​ബ്​​ദു​റ​ഹീം ക​രു​വ​ന്തു​രു​ത്തി, അ​ബ്ബാ​സ് അ​ലി വേ​ങ്ങ​ര, റി​യാ​സ് വ​യ​നാ​ട്

യാം​ബു കെ.​എം.​സി.​സി റോ​യ​ൽ ക​മീ​ഷ​ൻ ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

യാം​ബു: യാം​ബു കെ.​എം.​സി.​സി റോ​യ​ൽ ക​മീ​ഷ​ൻ ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ബോ​ഡി യോ​ഗം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​പി.​എ. ക​രീം താ​മ​ര​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ഷാ​ദ് തി​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ചെ​യ​ർ​മാ​ൻ മു​സ്ത​ഫ മൊ​റ​യൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം, നൗ​ഷാ​ദ് പെ​രി​ന്ത​ൽ​മ​ണ്ണ, ബ​ഷീ​ർ താ​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ഷ്റ​ഫ് നി​ല​മ്പൂ​ർ സ്വാ​ഗ​ത​വും അ​ബ്ബാ​സ് അ​ലി വേ​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.ഭാ​ര​വാ​ഹി​ക​ൾ: അ​ബ്​​ദു​റ​ഹീം ക​രു​വം​തു​രു​ത്തി (പ്ര​സി.), ഷ​ഫീ​ഖ് ഹു​ദ​വി, സു​ബൈ​ർ ചെ​ർ​പ്പു​ള​ശ്ശേ​രി, കെ.​സി. അ​ബ്​​ദു​ൽ ക​രീം (വൈ. ​പ്ര​സി.), ഇ.​കെ. അ​ബ്ബാ​സ് അ​ലി വേ​ങ്ങ​ര (ജ​ന. സെ​ക്ര.), അ​ഷ്റ​ഫ് മൗ​ല​വി ക​ണ്ണൂ​ർ, ആ​ബി​ദ് ബാ​ലാ​ജി താ​നൂ​ർ, ന​സീ​ബ് കൂ​മ്പാ​റ (ജോ. ​സെ​ക്ര.), എം.​കെ. റി​യാ​സ് വ​യ​നാ​ട് (ട്ര​ഷ.). കൂ​ടാ​തെ 25 അം​ഗ പ്ര​വ​ർ​ത്ത​ക​സ​മി​തി​യെ​യും യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.