സുബൈർ തങ്ങൾ വേങ്ങൂർ, അബ്ദുൽ
സത്താർ തച്ചനാട്ടുകര, ഉസ്മാൻ കാളികാവ്
നജ്റാൻ: എസ്.ഐ.സി നജ്റാൻ സെൻട്രൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വഫ സെന്റർ ഫൈസലിയ്യയിൽ ചേർന്ന ജനറൽ ബോഡി യോഗം മുസ്തഫ വയനാട്, മുസ്തഫ മേലാറ്റൂർ, മുഹമ്മദാലി അരിപ്ര എന്നിവർ നിയന്ത്രിച്ചു. ഭാരവാഹികൾ: സുബൈർ തങ്ങൾ വേങ്ങൂർ (പ്രസി.), ഹസ്സൻ കണ്ണമംഗലം, അബ്ദുൽ റഷീദ് കൂടത്തായി, അബ്ദുസ്സമദ് മന്നാനി (വൈസ് പ്രസി.), അബ്ദുൽ സത്താർ തച്ചനാട്ടുകര (ജന. സെക്രട്ടറി), ഷറഫുദ്ദീൻ മമ്പാട്, സിദ്ദീഖ് ഫൈസി, ഫാസിൽ ലാമിയ (ജോ. സെക്ര.), ഉസ്മാൻ കാളികാവ് (ട്രഷ.), അബ്ദുസ്സലാം ദാരിമി, അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര, ഹനീഫ ഉപ്പള (ഉപ സമിതി അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.