അ​ശ്റ​ഫ് മേ​ച്ചേ​രി (പ്ര​സി.), സു​ഹാ​സ് ചേ​പ്പാ​ലി (ജ​ന. സെ​ക്ര.),

എ.​കെ. ഫൈ​സ​ൽ (ട്ര​ഷ.), മു​സ്ത​ഫ നെ​ല്ലി​ക്കാ​പ​റ​മ്പ്

(ജീ​വ​കാ​രു​ണ്യ ക​ൺ.)

മാ​സ് റി​യാ​ദി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

റി​യാ​ദ്: മു​ക്കം ഏ​രി​യ സ​ർ​വി​സ് സൊ​സൈ​റ്റി (മാ​സ് റി​യാ​ദ്) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. മ​ല​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പി.​സി. അ​ബ്​​ദു മാ​സ്​​റ്റ​ർ, പി.​പി. യൂ​സ​ഫ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ നി​യ​ന്ത്രി​ച്ചു. സം​ഘ​ട​ന​യു​ടെ ‪‪2023-2024 വ​ർ​ഷ​ത്തി​ലെ ഭ​ര​ണ സ​മി​തി​യി​ലേ​ക്ക് അ​ശ്റ​ഫ് മേ​ച്ചേ​രി (പ്ര​സി.), സു​ഹാ​സ് ചേ​പ്പാ​ലി (ജ​ന. സെ​ക്ര.), എ.​കെ. ഫൈ​സ​ൽ (ട്ര​ഷ.) എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കെ.​ടി. ഉ​മ​ർ, കെ.​സി. ഷാ​ജു, ശി​ഹാ​ബ് കൊ​ടി​യ​ത്തൂ​ർ (ര​ക്ഷാ​ധി​കാ​രി​ക​ൾ), കെ.​പി. ജ​ബ്ബാ​ർ, എം.​ടി. ഹ​ർ​ഷാ​ദ് (വൈ. ​പ്ര​സി.), എ​ൻ.​കെ. ഷ​മീം, സാ​ദി​ഖ് വ​ലി​യ​പ​റ​മ്പ് (ജോ. ​സെ​ക്ര.),

വി​വി​ധ ക​ൺ​വീ​ന​ർ​മാ​ർ: മു​സ്ത​ഫ നെ​ല്ലി​ക്കാ​പ​റ​മ്പ് (ജീ​വ​കാ​രു​ണ്യം), യ​തി മു​ഹ​മ്മ​ദ് (സാം​സ്കാ​രി​കം), സു​ബൈ​ർ കാ​ര​ശ്ശേ​രി (ജ​ന. ക​ൺ.), പി.​പി. യൂ​സ​ഫ് (പ​ലി​ശ​ര​ഹി​തം), ഷ​മീ​ൽ (സ്പോ​ർ​ട്സ്), സ​ലാം പേ​ക്കാ​ട​ൻ (വ​രി​സം​ഖ്യ കോ​ഓ​ഡി​നേ​റ്റ​ർ), മ​നാ​ഫ് കാ​ര​ശ്ശേ​രി (മീ​റ്റി​ങ്​ കോ​ഓ​ഡി​നേ​റ്റ​ർ), ഷം​സു കാ​രാ​ട്ട്, ഹാ​സി​ഫ് കാ​ര​ശ്ശേ​രി (ഐ.​ടി വി​ങ്), അ​ലി പേ​ക്കാ​ട​ൻ (ബി​സി​ന​സ്), മു​ഹ​മ്മ​ദ് കൊ​ല്ല​ള​ത്തി​ൽ, ഹാ​റൂ​ൺ കാ​ര​ക്കു​റ്റി, ഇ​സ്ഹാ​ഖ് മാ​ളി​യേ​ക്ക​ൽ, ഷാ​ഹു​ൽ ഹ​മീ​ദ് കൊ​ടി​യ​ത്തൂ​ർ, അ​ഫീ​ഫ് ക​ക്കാ​ട്, അ​ബ്​​ദു​ൽ നാ​സ​ർ പു​ത്ത​ൻ (സ​പ്പോ​ർ​ട്ടി​ങ്​ ക​ൺ​വീ​ന​ർ​മാ​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന 32 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും നി​ല​വി​ൽ വ​ന്നു.

Tags:    
News Summary - new representatives for Mas Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.