നി​ല​മ്പൂ​ർ കെ.​എം.​സി.​സി വീ​ൽ​ചെ​യ​റു​ക​ൾ കൈ​മാ​റി

ജി​ദ്ദ: ഹാ​ജി​മാ​രി​ൽ ന​ട​ക്കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ വേ​ണ്ടി ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ൽ​ചെ​യ​റു​ക​ൾ സ്വ​രൂ​പി​ക്കു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക്​ ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ന​ൽ​കു​ന്ന വീ​ൽ​ചെ​യ​റു​ക​ൾ ഭാ​ര​വാ​ഹി​ക​ൾ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​​മ്പ്ര​ക്ക് കൈ​മാ​റി. ബാ​ഗ്ദാ​ദി​യ ഇം​പീ​രി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ൾ സം​സാ​രി​ച്ചു.

Tags:    
News Summary - Nilambur KMCC handed over wheelchairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.