അബ്​ദുൽ അസീസ്​ ലബ്ബ

അബ്​ദുൽ അസീസ്​ ലബ്ബ നിര്യാതനായി

തിരുവനന്തപുരം: വിഴിഞ്ഞം പുല്ലുർക്കോണം ഫാറൂഖ് മൻസിലിൽ അബ്​ദുൽ അസീസ് ലബ്ബ (75) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഭാര്യ: റഷീദ ബീവി. മക്കൾ: ഫാറൂഖ്, അബ്ബാസ്, അയ്യൂബ്, സുലൈമാൻ (റിയാദ്​), ജാഫർ ഖാൻ (ജിദ്ദ), ഉബൈസ് ഖാൻ. മരുമക്കൾ: ഷാഹിന, റജി, മുബീന, റിസി (സെക്ര​ട്ടേറിയറ്റ്​ ഐ.ടി സെക്ഷൻ ടെക്​നിക്കൽ അസിസ്​റ്റൻറ്​), നൂറ, റജീന. ഖബറടക്കം വിഴിഞ്ഞം വടക്കേ ഭാഗം മുസ്​ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഇന്ന് രാത്രിയിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.