????????? ??????????????????? ???????????????? ???????? ??????????????? ??. ?????? ?????? ??????????????????

പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി ഓ​ൺ​ലൈ​ൻ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ‘കൊ​വി​ഡാ​ന​ന്ത​ര കാ​ലം; വെ​ല്ലു​വി​ളി​ക​ളും അ​വ​സ​ര​ങ്ങ​ളും’​എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ൺ​ലൈ​ൻ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ ഡോ. ​താ​ജ് ആ​ലു​വ സം​സാ​രി​ച്ചു.  കോ​വി​ഡാ​ന​ന്ത​ര കാ​ലം മു​മ്പെ​ങ്ങും ലോ​കം പ​രി​ച​യി​ച്ചി​ട്ടി​ല്ലാ​ത്ത പു​തി​യ ത​രം വെ​ല്ലു​വി​ളി​ക​ളും ഒ​പ്പം അ​തി​നൂ​ത​ന സാ​ധ്യ​ത​ക​ളു​മാ​ണ് തു​റ​ന്നു​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന്‌ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.പ്ര​സി​ഡ​ൻ​റ്​ റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ​റു​ൽ ഫാ​റൂ​ഖ് പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. അ​മീ​ൻ ഷ​റ​ഫു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് താ​ഹ എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് പാ​പ്പി​നി​ശ്ശേ​രി ന​ന്ദി പ​റ​ഞ്ഞു.
 
Tags:    
News Summary - online speach-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.