ഇ.​ അ​ഹ​മ്മ​ദ്‌ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ഇ.​അ​ഹ​മ്മ​ദ്‌ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. റൂ​വി കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് താ​ജു​ദ്ദീ​ൻ പ​ള്ളി​ക​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഹൈ​ബ് പാ​പ്പി​നി​ശ്ശേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്രട്ട​റി​മാ​രാ​യ അ​ഷ്‌​റ​ഫ്‌ കി​ണ​വ​ക്ക​ൽ, ബി ​എ​സ്. ഷാ​ജ​ഹാ​ൻ പ​ഴ​യ​ങ്ങാ​ടി, ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്‌ കാ​ക്കൂ​ൽ ശി​വ​പു​രം, ക​ണ്ണൂ​ർ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഇ​സ്മാ​യി​ൽ പു​ന്നോ​ൽ, ബ​ഷീ​ർ ക​ണ്ണ​പു​രം, ന​സീ​ർ ച​പ്പാ​ര​പ​ട​വ്, റൂ​വി ഏ​രി​യ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ മു​സ​മ്മി​ൽ അ​ത്താ​ഴ​കു​ന്ന്, ഫി​റോ​സ് പ​ര​പ്പ​ന​ങ്ങാ​ടി, എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി അ​ബ്ദു​ൽ അ​സീ​സ് തൃ​ക്കാ​ക്ക​ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ സ​ലാം അ​സ്​​ല​മി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഖാ​ലി​ദ് മു​തു​കു​ട സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​സി ഷാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Organized Remembrance and Prayer Gathering to Honor E. Ahamed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.