പ​ഴ​യ​കാ​ല പ്ര​വാ​സി പാ​ല​ക്ക​ണ്ടി അ​ബ്​​ദു​റ​സാ​ഖി​ന് ഒ.​ഐ.​സി.​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

പാ​ല​ക്ക​ണ്ടി അ​ബ്​​ദു​റ​സാ​ഖി​ന് ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി

ജി​ദ്ദ: പ​ഴ​യ​കാ​ല പ്ര​വാ​സി​യും കോ​ൺ​ഗ്ര​സ് പോ​ഷ​ക സം​ഘ​ട​നാ നേ​താ​വു​മാ​യി​രു​ന്ന പാ​ല​ക്ക​ണ്ടി അ​ബ്​​ദു​റ​സാ​ഖി​ന് ഒ.​ഐ.​സി.​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ശ​റ​ഫി​യ അ​ബീ​ർ പോ​ളി​ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് അ​ബ്​​ദു​ൽ നാ​സ​ർ കോ​ഴി​ത്തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി​.സി ഹെ​ൽപ് ഡെ​സ്ക് ക​ൺ​വീ​ന​ർ അ​ലി തേ​ക്കുതോ​ട്, വൈ​സ് പ്ര​സി​ഡ​ന്റ് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പാ​ല​ക്ക​ണ്ടി അ​ബ്​​ദു​റ​സാ​ഖി​നെ ഷാ​ൾ അ​ണി​യി​ച്ചു. അ​ല​വി ഹാ​ജി കൊ​ണ്ടോ​ട്ടി, ഉ​മ്മ​ർ മ​ങ്ക​ട, അ​സ്‌​ഹ​ബ് വ​ർ​ക്ക​ല, റ​ഫീ​ഖ് മൂ​സ, അ​യ്യൂ​ബ് ഖാ​ൻ പ​ന്ത​ളം, വേ​ണു, ബ​ഷീ​ർ അ​ലി പ​രു​ത്തി​ക്കു​ന്ന​ൻ, എ​ൻ​ജി​നീ​യ​ർ താ​ജു​ദ്ദീ​ൻ പ​റ​മ്പ​ത്ത്, പ്രി​ൻ​സാ​ദ് പാ​റാ​യി, രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​മ്പാ​യി, ര​വീ​ന്ദ്ര​ൻ, അ​മീ​ർ പ​ര​പ്പ​ന​ങ്ങാ​ടി, യൂ​സ​ഫ് കോ​ട്ട, അ​ഷ​റ​ഫ് ചു​ക്ക​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

ഒ​മ്പ​ത് വ​ർ​ഷകാ​ലം ഒ.​ഐ.​സി.​സി ഹെ​ൽ​പ് ഡെ​സ്കി​ന്റെ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ചവെ​ച്ച ക​ൺ​വീ​ന​ർ അ​ലി തേക്കുതോ​ടി​നെ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ആ​ദ​രി​ച്ചു. സീ​നി​യ​ർ എ​ക്സി​ക്യുട്ടീ​വ് അം​ഗം അ​ബൂ​ബ​ക്ക​ർ അ​ദ്ദേ​ഹ​ത്തെ ഷാ​ൾ അ​ണി​യി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് ചാ​ലി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷി​നോ​യ് ദാ​മോ​ദ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി​മാരായ അ​ജ​യ് താ​മ​ര​ശ്ശേ​രി, നൗ​ഷാ​ദ് മു​ക്കം, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷ​മീ​ർ ഷാ ​കൊ​ള​ത്ത​റ, അ​ബ്​​ദു​ള്ള മീ​ത്തി​ൽ, സി.​ടി അ​ലി​ക്കു​ട്ടി, അ​ഷ്റ​ഫ് കാ​ലി​ക്ക​റ്റ്, അ​ഷ​റ​ഫ് എ​രി​ഞ്ചി​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Palakandi Abdul Rasak OICC Kozhikode District Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.