ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​വേ​ദി പ്ര​വ​ർ​ത്ത​ക​ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്നു

പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് കേ​ളി കു​ടും​ബ​വേ​ദി

റി​യാ​ദ്: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഹ​രി​ത കേ​ര​ളം മി​ഷ​ന്റെ 'നാ​ടാ​കെ ന​വ​കേ​ര​ളം പ​ച്ച​ത്തു​രു​ത്ത്' എ​ന്ന പ​ദ്ധ​തി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.

പ​രി​സ്ഥി​തി​യെ​ക്കു​റി​ച്ചും പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും കു​ട്ടി​ക​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രു​ക്കി​യ പ​രി​പാ​ടി​ക്ക് പ്ര​സി​ഡ​ന്റ് പ്രി​യ വി​നോ​ദ് നേ​തൃ​ത്വം ന​ൽ​കി. അ​വ​ർ​ക്ക് സാ​ധ്യ​മാ​യ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ട്ടി​ക​ൾ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ഫ​സീ​ല ന​സീ​ർ, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, വി​നോ​ദ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ന്ധ്യ രാ​ജ്, ജ​യ​രാ​ജ്‌, ഗീ​ത ജ​യ​രാ​ജ്, അം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ് കു​മാ​ർ, വി​ദ്യ ഗി​രീ​ഷ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - planted tree on environment day by keli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.