കെ.​എം.​സി.​സി സൈ​ബ​ർ വി​ങ്ങി​െൻറ പ്ര​വാ​സി ഹെ​ൽ​പ്

ഡെ​സ്ക് ര​ണ്ടാം ഘ​ട്ടം സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ൻ​റ്​

സി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ്ര​വാ​സി ഹെ​ൽ​പ് ഡെ​സ്ക് ര​ണ്ടാം ഘ​ട്ട​ത്തി​ന് തു​ട​ക്കം

റി​യാ​ദ്: കെ.​എം.​സി.​സി സൈ​ബ​ർ വി​ങ്ങി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വാ​സി ഹെ​ൽ​പ് ഡെ​സ്കി​െൻറ ര​ണ്ടാം ഘ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

ബ​ത്​​ഹ​യി​ലെ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സു​ഹൈ​ൽ കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​യാ​ദി​ലെ പ്ര​വാ​സി​ക​ൾ​ക്ക് നോ​ർ​ക്ക, പ്ര​വാ​സി ക്ഷേ​മ​നി​ധി എ​ന്നി​വ​യി​ൽ അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് ഹെ​ൽ​പ് ഡെ​സ്കി​െൻറ പ്ര​ഥ​മ പ​രി​ഗ​ണ​ന.

എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും വൈ​കീ​ട്ട് നാ​ല്​ മു​ത​ൽ ആ​റു വ​രെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫി​സി​ലാ​ണ് ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ക​ളു​മാ​യി വ​രു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. യോ​ഗ​ത്തി​ൽ സൈ​ബ​ർ വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫീ​ർ മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും ഷ​ബീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Pravasi Help Desk Phase II Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.