അ​ഹ​മ്മ​ദ് പു​ളി​ക്ക​ൽ

അ​ഹ​മ്മ​ദ് പു​ളി​ക്ക​ലി​നെ പ്ര​വി​ശ്യ കെ.​എം.​സി.​സി അ​ഭി​ന​ന്ദി​ച്ചു

ദ​മ്മാം: കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഓ​വ​ർ​സീ​സ് ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് (ഒ.​െ​എ.​സി.​സി) ഗ്ലോ​ബ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റും സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ യു.​ഡി.​എ​ഫ് സം​വി​ധാ​ന​ത്തി​െൻറ നേ​താ​വു​മാ​യ അ​ഹ​മ്മ​ദ് പു​ളി​ക്ക​ലി​നെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെ.​എം.​സി.​സി അ​ഭി​ന​ന്ദി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ അ​ഹ​മ്മ​ദ് പു​ളി​ക്ക​ലി​െൻറ അ​നു​ഭ​വ​പ​രി​ജ്ഞാ​നം സം​സ്ഥാ​ന​ത്തെ ഐ​ക്യ​മു​ന്ന​ണി​യെ ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, സി.​പി. ശ​രീ​ഫ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.