ഒ.​ഐ.​സി.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പി.​ടി. തോ​മ​സ് അ​നു​ശോ​ച​ന

യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​വ​ർ

പി.​ടി. തോ​മ​സ് അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു

പി.​ടി. തോ​മ​സ് അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു ജി​സാ​ൻ: ഒ.​ഐ.​സി.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും എം.​എ​ൽ.​എ​യു​മാ​യി​രു​ന്ന പി.​ടി. തോ​മ​സി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. പ്ര​വീ​ൺ ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​സാ​ർ ശൂ​ര​നാ​ട്, ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റി​യാ​സ്, ഫൈ​സ​ൽ, ക​ബീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ഫ്സ​ൽ ഒ​ള്ളൂ​ർ സ്വാ​ഗ​ത​വും ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
Tags:    
News Summary - P.T. Thomas organized a condolence meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.