ഖു​ലൈ​സ് ഏ​രി​യ കെ.​എം.​സി.​സി റ​മ​ദാ​ൻ റി​ലീ​ഫ് ഫ​ണ്ട്​ ആ​ദ്യ തു​ക കു​ഞ്ഞി​മു​ഹ​മ്മ​ദ് ഇ​രു​മ്പു​ഴി​യി​ല്‍നി​ന്ന് ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ക്കു​ന്നു

ഖു​ലൈ​സ് കെ.​എം.​സി.​സി റ​മ​ദാ​ന്‍ റി​ലീ​ഫ് ഫ​ണ്ടി​ന്​ തു​ട​ക്ക​മാ​യി

ഖു​ലൈ​സ്: ജി​ദ്ദ ഖു​ലൈ​സ് ഏ​രി​യ കെ.​എം.​സി.​സി റ​മ​ദാ​ൻ റി​ലീ​ഫ്​ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.നാ​ട്ടി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഖു​ലൈ​സ് കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ്​ ഫ​ണ്ട്. ഇ​തി​നൊ​പ്പം സി.​എ​ച്ച് സെൻറ​ർ, ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെൻറ​ർ എ​ന്നി​വ​ക്കു വേ​ണ്ടി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​‍െൻറ ഭാ​ഗ​മാ​യി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഏ​ൽ​പി​ച്ച ക​വ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​ദ്യ തു​ക കു​ഞ്ഞി​മു​ഹ​മ്മ​ദ് ഇ​രു​മ്പു​ഴി​യി​ല്‍നി​ന്ന് ഖു​ലൈ​സ് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ച്ചു.

ഹൈ​ദ​ര്‍ കോ​ട്ട​ക്ക​ല്‍, അ​സീ​സ് കൂ​ട്ടി​ല​ങ്ങാ​ടി, അ​ഷ്റ​ഫ് ഇ​രു​മ്പു​ഴി, അ​സീ​സ് മ​ണ്ണാ​ർ​ക്കാ​ട്, ഇ​ബ്രാ​ഹീം വ​ന്നേ​രി, മു​സ്ത​ഫ കൂ​റ്റ​നാ​ട്, അ​ബ്​​ദു സ​ലാം ഇ​രു​മ്പു​ഴി, അ​സീ​സ് മ​ണ്ണാ​ര്‍ക്കാ​ട്, അ​ഷ്റ​ഫ് പെ​രു​വ​ള്ളൂ​ര്‍, ആ​രി​ഫ് പ​ഴ​യ​ക​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.