ജി​ദ്ദ ദ​അ​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ച പി.​എം.​എ. സ​ലാ​മി​നെ സു​നീ​ർ

പു​ളി​ക്ക​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്നു

പി.​എം.​എ. സ​ലാ​മി​ന് സ്വീ​ക​ര​ണം

ജി​ദ്ദ: ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം ജി​ദ്ദ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‌​ലിം​ലീ​ഗ് കേ​ര​ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാ​മി​ന് ജി​ദ്ദ ദ​അ്​​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി കേ​ന്ദ്ര ഓ​ഫി​സാ​യ അ​ന​സ് ബി​ൻ മാ​ലി​ക് സെ​ന്‍റ​റി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ജെ.​ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സു​നീ​ർ പു​ളി​ക്ക​ൽ പി.​എം.​എ. സ​ലാ​മി​ന് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ജെ.​ഡി.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ വാ​ഴ​ക്കാ​ട്, ഹു​സൈ​ൻ ജ​മാ​ൽ ചു​ങ്ക​ത്ത​റ, അ​ബ്ദു​ൽ ഗ​ഫൂ​ർ പൂ​ങ്ങാ​ട​ൻ, ഇ​ഖ്ബാ​ൽ തൃ​ക്ക​രി​പ്പൂ​ർ, കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ന്മാ​രാ​യ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, വി.​പി. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - reception to pma salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.