പ​ത്താം ക്ലാ​സ് വി​ജ​യി​ക​ൾ: അ​ദ്ൻ യാ​സ്മി​ൻ, മ​രി​യ ജെ​യിം​സ്, എ​വി​ലി​ൻ ജെ​യിം​സ്, ആ​തി​ഷ് സു​ഭാ​ഷ്, പ്ല​സ് ടു ​വി​ജ​യി​ക​ൾ: ഗീ​താ​ഞ്ജ​ലി, മി​ർ​സ യൂ​സു​ഫ് ഇ​ർ​ഫാ​ൻ അ​ഹ്മ​ദ്, റി​ദ ഫാ​ത്തി​മ, സാ​നി​യ ഷാ​ജി വ​ട​ക്കേ​ത്ത​ല, ഫാ​യി​സ ഫാ​റൂ​ഖ്,

മു​ഹ​മ്മ​ദ്‌ ത​ഖി​യു​ദ്ദീ​ൻ, സൈ​ന​ബ് ഷ​കീ​ൽ അ​ഹ​മ​ദ്, ശി​ഫ അ​ബ്ദു​മ​നാ​ഫ്, ആ​സി​യ ന​വാ​സ്.

റി​യാ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന് നൂ​റു​മേ​നി

റി​യാ​ദ്: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സി​ലേ​ക്കും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലേ​ക്കും ന​ട​ത്തി​യ പൊ​തു​പ​രീ​ക്ഷ​യി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ റി​യാ​ദി​ന് മി​ക​ച്ച വി​ജ​യം.പ​ത്താം ക്ലാ​സി​ൽ പ​രീ​ക്ഷ​ക്കി​രു​ന്ന 407 വി​ദ്യാ​ർ​ഥി​ക​ളി​ൽ മു​ഴു​വ​ൻ പേ​രും പ്ല​സ് ടു​വി​ലെ 449 കു​ട്ടി​ക​ളി​ൽ എ​ല്ലാ​വ​രും വി​ജ​യി​ച്ച​താ​യി സ്‌​കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ത്താം ത​ര​ത്തി​ൽ അ​ദ്ൻ യാ​സ്മി​ൻ ഒ​ന്നാം സ്ഥാ​ന​വും മ​രി​യ ജെ​യിം​സ് ര​ണ്ടാം സ്ഥാ​ന​വും എ​വി​ലി​ൻ ജെ​യിം​സ്, ആ​തി​ഷ് സു​ഭാ​ഷ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി സ്കൂ​ളി​ന്റെ മു​ൻ​നി​ര​യി​ലെ​ത്തി.

പ്ല​സ് ടു​വി​ലെ ഓ​വ​റോ​ൾ ടോ​പ്പേ​ഴ്സാ​യി സാ​നി​യ ഷാ​ജി വ​ട​ക്കേ​ത്ത​ല (കോ​മേ​ഴ്സ്) ആ​ദ്യ സ്ഥാ​ന​വും ഗീ​താ​ഞ്ജ​ലി (സ​യ​ൻ​സ്) മി​ർ​സ യൂ​സു​ഫ് ഇ​ർ​ഫാ​ൻ അ​ഹ​മ​ദ് (സ​യ​ൻ​സ്) എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

ഗീ​താ​ഞ്ജ​ലി, മി​ർ​സ യൂ​സു​ഫ് ഇ​ർ​ഫാ​ൻ അ​ഹ്മ​ദ്, റി​ദ ഫാ​ത്തി​മ എ​ന്നി​വ​ർ സ​യ​ൻ​സ് സ്ട്രീ​മി​ലും സാ​നി​യ ഷാ​ജി വ​ട​ക്കേ​ത്ത​ല, ഫാ​യി​സ ഫാ​റൂ​ഖ്, മു​ഹ​മ്മ​ദ്‌ ത​ഖി​യു​ദ്ദീ​ൻ എ​ന്നി​വ​ർ കോ​മേ​ഴ്സ് സ്ട്രീ​മി​ലും സൈ​ന​ബ് ഷ​കീ​ൽ അ​ഹ​മ​ദ്, ശി​ഫ അ​ബ്ദു​മ​നാ​ഫ്, ആ​സി​യ ന​വാ​സ് എ​ന്നി​വ​ർ ഹ്യു​മാ​നി​റ്റീ​സ് സ്ട്രീ​മി​ലും ആ​ദ്യ മൂ​ന്ന് സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. നൂ​റു​മേ​നി വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മീ​ര റ​ഹ്മാ​ൻ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Riyadh International Indian School with success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.