റോ​യ​ൽ റേ​സേ​ർ​സ് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി സീ​സ​ൺ-3 ജേ​താ​ക്ക​ൾ ഗൂ​ഖാ ക്ല​ബ്​ ട്രോ​ഫി​യു​മാ​യി

റോ​യ​ൽ റേ​സേ​ർ​സ് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി സീ​സ​ൺ-3: ഗൂ​ഖാ ജേ​താ​ക്ക​ൾ

ദ​മ്മാം: റോ​യ​ൽ റേ​സേ​ർ​സ് ക്രി​ക്ക​റ്റ് ക്ല​ബ്ബി​​ന്റെ 17ാമ​ത് വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്​ ദ​മ്മാം ഗൂ​ഖാ ഫ്ല​ഡ് ലി​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന റോ​യ​ൽ റേ​സേ​ർ​സ് സീ​സ​ൺ-3 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഗൂ​ഖാ ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ 16 പ്ര​മു​ഖ ക്രി​ക്ക​റ്റ് ടീ​മു​ക​ൾ പ​​​ങ്കെ​ടു​ത്ത ടൂ​ർ​ണ​​മെൻറി​െൻറ ഫൈ​ന​ലി​ൽ ആ​ർ.​സി.​സി​യെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്. ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച താ​ര​മാ​യി ഗൂ​ഖ​യു​ടെ ആ​ഷി​ഫി​നെ​യും മി​ക​ച്ച ബാ​റ്റ​റാ​യി ഗൂ​ഖ​യു​ടെ ത​ന്നെ ഫൈ​സ​ലി​നെ​യും മി​ക​ച്ച ബൗ​ള​ർ ആ​യി ആ​ർ.​സി.​സി​യു​ടെ ബി​നോ​യി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഫൈ​ന​ലി​ലെ താ​ര​മാ​യി ഗൂ​ഖ​യു​ടെ അ​ബ്​​ദു​ല്ല, മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​റാ​യി ആ​ർ.​സി.​സി​യു​ടെ നൗ​ഷാ​ദ് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ക്യാ​ച്ചി​നു​ള്ള പു​ര​സ്​​കാ​രം ബ്ലാ​ക്ക് ക്യാ​പ്​​സി​ലെ പ്ര​ശാ​ന്തി​നാ​ണ്. ടൂ​ർ​ണ​മെൻറി​ലെ വി​ജ​യി​ക​ൾ​ക്ക് ന​ജീം ബ​ഷീ​ർ, സു​രേ​ഷ് റാ​വു​ത്ത​ർ, സ​ലിം ഷാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ടൂ​ർ​ണ​മെൻറി​ന് റേ​സേ​ർ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ അ​നു​പ്ര​സാ​ദ്, ശ്രീ​ജി​ത്ത്, ഉ​നൈ​സ്, ആ​ഷി​ഫ്, മു​ഹ​മ്മ​ദ് റാ​ഫി, ഷൈ​ജു, സ​ജീ​ഷ്, അ​ൻ​വ​ർ, സി​ബി​ൻ, ഷ​ഹ​നാ​ദ്, ദി​നു ഡാ​നി​യ​ൽ, ഷെ​ബി​ൻ, സ​ബീ​ർ, നാ​സി, ഷാ​നി, ഫൈ​സ​ൽ, ഷ​ഹ്സാ​ബ്, സൈ​ഫു, റെ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Royal Racers Champions Trophy Season-3: Gookha Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.