സ​ദ്‌​വ ഏ​ഴാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ളു​ടെ മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ച​പ്പോ​ൾ

സദ്‌വ ഏഴാം വാർഷിക പൊതുയോഗവും സംഗീത വിരുന്നും

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​ൻ ഡ്രൈ​വേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (സ​ദ്‌​വ) ഏ​ഴാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും സം​ഗീ​ത വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് എ​ക്സി​റ്റ് 18 ലെ ​അ​ൽ​വാ​ലീ​ദ് ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സു​ബൈ​ർ മു​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ശ്റ​ഫ് ആ​യ്യൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ർ ജ​ബ്ബാ​ർ മു​ക്കം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി ന​യീം നി​ല​മ്പൂ​ർ സ്വാ​ഗ​ത​വും പി.​പി. ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 2022-23 കാ​ല​ഘ​ട്ട​ത്തി​ൽ സം​ഘ​ട​ന​യി​ൽ​നി​ന്ന് മ​ര​ണ​പ്പെ​ട്ട ര​ണ്ട് അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 30 ല​ക്ഷം രൂ​പ കൈ​മാ​റി.

കൂ​ടാ​തെ പ​രി​ക്കു​പ​റ്റി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ സ​ഹാ​യ​മാ​യി 3,80,000 രൂ​പ​യും മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ, പ​രി​ക്കു​പ​റ്റി ജോ​ലി​ക്ക് പോ​കാ​ൻ സാ​ധി​ക്കാ​ത്ത​വ​ര​ട​ക്കം 11 അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​സ​ത്തി​ൽ 4,000 രൂ​പ പ്ര​കാ​രം വ​ർ​ഷ​ത്തി​ൽ അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​യും കൈ​മാ​റി. കൂ​ടാ​തെ അം​ഗ​ങ്ങ​ൾ​ക്ക് വാ​യ്പ​സ​ഹാ​യ​മാ​യി 1,20,000 റി​യാ​ലും ന​ൽ​കാ​ൻ സാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

2023-24 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. റ​ഷീ​ദ് വാ​വാ​ട് (പ്ര​സി.), ഒ.​വി. ആ​ബി​ദ് കൊ​ടു​വ​ള്ളി (ജ​ന. സെ​ക്ര.), ഷം​സു മു​ക്കം (ട്ര​ഷ.), ത​ഫ്സീ​ർ കൊ​ടു​വ​ള്ളി, ജ​ബ്ബാ​ർ മു​ക്കം, ന​യീം നി​ല​മ്പൂ​ർ (ര​ക്ഷാ​ധി​കാ​രി​ക​ൾ), കാ​സിം മു​ക്കം, ഷ​മീ​ർ എ​ക്സ്പ്ര​സ്, അ​ഷ്റ​ഫ് ആ​യ്യൂ​ർ (വൈ. ​പ്ര​സി.), പ്ര​മോ​ദ് ന്യൂ ​മാ​ഹി, ഷ​മീ​ർ പാ​ല​ത്ത്, സി.​ടി. അ​സ്ക​ർ (സെ​ക്ര.), സി.​ടി. മു​സ്ത​ഫ, സി​ദ്ദീ​ഖ് പ​ട​നി​ലം, പി.​പി. ഗ​ഫൂ​ർ (സ​ബ് ട്ര​ഷ​റ​ർ), സു​ബൈ​ർ മു​ക്കം (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ), അ​ശ്റ​ഫ് മാ​നി​പു​രം (ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ), സാ​ലി​ഹ് ഓ​മ​ശ്ശേ​രി (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ), മു​നീ​ർ ജി​ദ്ദ (മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ) എ​ന്നീ ഭാ​ര​വാ​ഹി​ക​ളെ കൂ​ടാ​തെ 42 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. റി​യാ​സ് ചാ​ത്ത​ന്നൂ​ർ, പ്ര​മോ​ദ് ന്യൂ ​മാ​ഹി, സ​ക്കീ​ർ വാ​വാ​ട് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് വാ​വാ​ട് (പ്ര​സി.), ഒ.​വി. ആ​ബി​ദ് കൊ​ടു​വ​ള്ളി (ജ​ന. സെ​ക്ര.), ഷം​സു മു​ക്കം (ട്ര​ഷ.)

തു​ട​ർ​ന്ന് സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റി. ജ​ബ്ബാ​ർ മു​ക്കം ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് തു​വ്വൂ​ർ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷാ​ജ​ഹാ​ൻ കൂ​ട​ര​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന് (ഒ.​ഐ.​സി.​സി), സു​ധീ​ർ (ന​വോ​ദ​യ), നൗ​ഷാ​ദ് ആ​ലു​വ (റി​യാ​ദ് ടാ​ക്കീ​സ്), ഡൊ​മി​നി​ക് സാ​വി​യോ (റി​യാ​ദ് ഹെ​ൽ​പ് ഡെ​സ്ക്) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സ​ദ്‌​വ​യു​ടെ അം​ഗ​ങ്ങ​ളു​ടെ മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ ന​വാ​സ് ജ​ലീ​ൽ, ഷ​ഫീ​ഖ് റു​വൈ​ദ, ഹു​സൈ​ൻ, അ​ൻ​സാ​ർ അ​ൽ ഗാ​ത്ത് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ഗാ​ന​വി​രു​ന്നി​ൽ അ​ൻ​സാ​ർ കൊ​ച്ചി​ൻ, ഷ​ഹാ​ബ് ഷാ, ​സ്മൃ​തി എ​ന്നി​വ​ർ ചേ​ർ​ന്ന് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. റ​ഷീ​ദ് വാ​വാ​ട് സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സാ​ലി​ഹ് ഓ​മ​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

ഫൈ​സ​ൽ വാ​ഴ​ക്കാ​ട്, കെ.​സി. ഹു​സൈ​ൻ, ഇ​സ്മാ​ഈ​ൽ എ​ട​ക്കാ​ട്, ഹാ​മി​ദ്, അ​ഫ്സ​ർ കൂ​മ്പാ​റ, മു​നീ​ർ കൂ​മ്പാ​റ, ടി.​പി. റ​ഫീ​ഖ്, ഷാ​ഫി കൊ​ടു​വ​ള്ളി, മു​സ്ത​ഫ തി​രു​വ​മ്പാ​ടി, സി.​ടി. മു​സ്ത​ഫ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Sadwa 7th Annual General Meeting and Music Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.