ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​റി​ൽ സാ​ലി​ഷ് വാ​ടാ​ന​പ്പ​ള്ളി സം​സാ​രി​ക്കു​ന്നു

ആത്മനിയന്ത്രണത്തിലൂടെ വ്യക്തിസംസ്കരണമാണ് വ്രതം ലക്ഷ്യംവെക്കുന്നത് -സാലിഷ് വാടാനപ്പള്ളി

ജി​ദ്ദ: വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​തും മ​റ്റൊ​രാ​ളു​ടെ അ​ഭി​മാ​നം ക്ഷ​ത​പ്പെ​ടു​ത്തു​ന്ന​തും സ​മാ​ധാ​ന​ത്തി​ന്റെ മ​ത​മാ​യ ഇ​സ്‍ലാം അ​നു​വ​ദി​ക്കു​ന്നി​ല്ല എ​ന്നും ഓ​രോ വ്യ​ക്തി​യു​ടെ​യും അ​ന്ത​സ്സും അ​ഭി​മാ​ന​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നാ​ണ് മ​തം വി​ശ്വാ​സി​ക​ളെ അ​നു​ശാ​സി​ക്കു​ന്ന​തെ​ന്നും സാ​ലി​ഷ് വാ​ടാ​ന​പ്പ​ള്ളി പ​റ​ഞ്ഞു.

‘വ്ര​തം പാ​ഴാ​കാ​തി​രി​ക്കാ​ൻ’ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ്‌ അ​ബ്ബാ​സ് ചെ​മ്പ​ൻ സ്വാ​ഗ​ത​വും ഷാ​ഫി ആ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Salish Watanapalli about fasting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.