????? ?????? ????? ????? ???????????? ??? ????????????? ??????????????

‘കലാലയം’ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: കലാലയം സാംസ്‌കാരിക വേദി സംഗമം സമാപിച്ചു. മൻസൂർ ചുണ്ടമ്പറ്റ ആമുഖ പ്രഭാഷണം നടത്തി.
ശറഫിയ്യ സഫിറോ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അബു ഇരിങ്ങാട്ടിരിക്ക് യാത്രയയപ്പ് നൽകി.
ഷാജു, സലാം ഒളവട്ടൂര്‍ എന്നിവർ ആശംസ പ്രസംഗം നടത്തി. കലാലയം സാംസ്​കാരിക വേദി കണ്‍വീനര്‍ അഷ്കര്‍ അലി സ്വാഗതവും സമിതി അംഗം ജലീല്‍ മലയമ്മ നന്ദിയും പറഞ്ഞു.
Tags:    
News Summary - sangamam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.