ജിദ്ദ: ലൈസൻസില്ലാതെ വന്ധ്യത ചികിത്സ നടത്തുന്നവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ലൈസൻസ് ഇല്ലാതെയോ ലൈസൻസിന്റെ പരിധിയിൽ ഉൾപ്പെടുത്താതെയോ വന്ധ്യതയും ഫെർട്ടിലിറ്റി ചികിത്സയും നടത്തുന്നവർക്ക് അഞ്ചു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ പിഴയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കൽ നടപടിയുമുണ്ടാകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.