??.??????. ????????????????????

ശ്വാ​​സ​​ത​​ട​​സ്സം: മ​​ല​​യാ​​ളി ദ​​മ്മാ​​മി​​ൽ മ​​രി​​ച്ചു

ദ​​മ്മാം: ശ്വാ​​സ​​ത​​ട​​സ്സം മൂ​​ലം ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച മ​​ല​​യാ​​ളി മ​​രി​​ച്ചു. പാ​​ല​​ക്കാ​​ട് പ​​ട്ടാ​​മ്പി മു​​തു​​ത​​ല സ്വ​​ദേ​​ശി കെ.​​ആ​​ർ. ബാ​​ല​​കൃ​​ഷ്ണ​​ൻ (60) ആ​​ണ്​ ദ​​മ്മാ​​മി​​ൽ മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം ശ്വാ​​സ​​ത​​ട​​സ്സം ശ​​ക്ത​​മാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ദ​​മ്മാം മു​​വാ​​സാ​​ത്​ ആ​​ശു​​പ​​ത്രി തീ​​വ്ര പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

ഏ​​റെ​​ക്കാ​​ല​​മാ​​യി വൃ​​ക്ക​​സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖ​​ത്തി​​ന് ചി​​കി​​ത്സ ന​​ട​​ത്തി​​യി​​രു​​ന്നു. ഭാ​​ര്യ: പു​​ഷ്പ. മ​​ക്ക​​ൾ: മി​​ഥു​​ൻ, സ്വ​​പ്ന. ദ​​മ്മാം മു​​വാ​​സാ​​ത്​​ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന മൃ​​ത​​ദേ​​ഹ​​ത്തി​​െൻറ അ​​ന​​ന്ത​​ര ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ ന​​വോ​​ദ​​യ ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ക​​ർ രം​​ഗ​​ത്തു​​ണ്ട്.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.