?????? ???????????? ??????? ??????????????????? ??????????????

അ​ബ​ഹ​യി​ൽ വാ​ഹ​നാ​പ​ക​ട​ം: അ​ഞ്ച്​ മ​ര​ണം; ര​ണ്ടു പേ​ർ​ക്ക്​ പ​രി​ക്ക്

അ​ബ​ഹ: ദ​ക്ഷി​ണ സൗ​ദി​യി​ലെ അ​ബ​ഹ​ക്ക്​ സ​മീ​പം ള​ൽ​അ്​ ചു​ര​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ചു​ പേ​ർ മ​രി​ക്കു​ക​യും ര​ണ്ട്​ പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ ര​ണ്ട്​ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ​

വി​വ​ര​മ​റി​ഞ്ഞ ഉ​ട​നെ നാ​ല്​ യൂ​നി​റ്റ്​ ആം​ബു​ല​ൻ​സ്​ സം​ഘം സ്​​ഥ​ല​ത്തെ​ത്തി​യി​രു​ന്ന​താ​യി അ​സീ​ർ മേ​ഖ​ല റെ​ഡ്​​ക്ര​സ​ൻ​റ്​ വ​ക്താ​വ് മു​ഹ​മ്മ​ദ്​ ബി​ൻ ഹ​സ​ൻ ശ​ഹ്​​രി പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രും പ​രി​ക്കേ​റ്റ​വ​രും ഏ​ത്​ രാ​ജ്യ​ക്കാ​രെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വ​രെ ദ​ർ​ബ്​ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.